1 GBP = 94.00 INR                       

BREAKING NEWS

മൂന്നു ദിവസത്തെ ഇംഗ്ലീഷ് വളര്‍ച്ചാ ധ്യാനവും മലയാളം തപസ് ധ്യാനവും ഈ മാസം 22ന് മാഞ്ചസ്റ്ററില്‍

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

ഫാ: ജോസഫ് കണ്ടത്തിപ്പറമ്പില്‍ നയിക്കുന്ന താമസിച്ചുള്ള തപസ് ധ്യാനം ഈമാസം 22 വെള്ളി, 23 ശനി, 24 ഞായര്‍ എന്നീ തീയതികളില്‍ മാഞ്ചസ്റ്റര്‍ മൈക്കിള്‍സ് ഫീല്‍ഡിലുള്ള സാവ്യോഹൗസ് ധ്യാന കേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ ദിവസങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും വെവ്വേറെ ശുശ്രൂഷകള്‍ നടക്കും. ഇംഗ്ലീഷിലുളള ശുശ്രൂഷയിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ഇതര വംശജരെയും ദേശാഭാഷവ്യത്യാസമില്ലാതെ വിവിധ ഭാഷ സംസാരിക്കുന്നവരെയും വിവിധ ദേശക്കാരെയും എല്ലാ യുവാക്കളെയും സ്വാഗതം ചെയ്യുന്നു.

മലയാളത്തിലുള്ള വളര്‍ച്ചാ ധ്യാനവും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ഫാ: ജോസഫ് കണ്ടത്തിപ്പറമ്പിലിനോടൊപ്പം ഡോ. അലക്സ് രഞ്ജിത്ത ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഏറെ അനുഗ്രഹപ്രദമായ മൂന്നു ദിവസത്തെ ഉപവാസ ധ്യാനത്തിലേക്ക് എല്ലാവിശ്വാസികളെയും ക്ഷണിക്കുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിസി - 07903706623, എബ്രഹാം - 0773784253, 07753505011, എസ്തര്‍ - 07950651115, അനിത ഡിസില്‍വ- 07341667660

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category