1 GBP = 93.35 INR                       

BREAKING NEWS

പുകവലിക്കുന്നത് ആരോഗ്യത്തിന് കുഴപ്പമെന്ന് വിശ്വസിക്കാന്‍ ഇനിയും പ്രയാസമുള്ളവരുണ്ടോ? എങ്കില്‍ ഈ പുകവലിക്കാരന്റെ ശ്വാസകോശം നീക്കുന്ന വീഡിയോ കണ്ട് നോക്കൂ: മുഴുവന്‍ കറുത്ത് പോയ ഒരു പുകവലിക്കാരന്റെ ശ്വാസകോശം വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

ചൈന: പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ഒരിക്കലും അത് അംഗീകരിക്കാന്‍ പുകവലിക്കാര്‍ തയ്യാറാവില്ല. എന്നാല്‍ പുകവലിച്ച് വലിച്ച് ശ്വാസകോശം കറുത്ത് പോയ ഒരാളുടെ ശ്വാസകോശം നീക്കുന്നത് കണ്ട് അന്തംവിടുകയാണ് വീഡിയോ കണ്ടവര്‍ കണ്ടവര്‍. ആകെ കറുത്തു പോയ ശ്വാസ കോശം ഡോക്ടര്‍മാര്‍ പുറത്തെടുക്കുന്ന വീഡിയോ വൈറലാവുകയാണ്.

കഴിഞ്ഞ 30 വര്‍ഷമായി പുകവലിക്കുന്നയാളുടെ ശ്വാസകോശമാണ് നീക്കം ചെയ്തത്. മൂന്ന് ദശാബ്ദമായി പുകവലിച്ച് ടാറിന്റെ നിറത്തിലാവുകയായിരുന്നു ഇയാളുടെ ശ്വാസകോശം. വിവിധ ശ്വാസകോശ രോഗങ്ങളെ തുടര്‍ന്ന് മരിച്ച 52കാരന്റെ ശ്വാസകോശം പുറത്തെടുത്താണ് ഇത് വിശദീകരിച്ചിരിക്കുന്നത്. ചൈനയിലെ ജിയാങ്സുവിലെ വുക്സി പീപ്പിള്‍സ് ഹോസ്പിറ്റലിലാണ് ഇയാളുടെ ശ്വാസകോശം പുറത്തെടുത്തത്.

സര്‍ജന്മാര്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 25 മില്ല്യണ്‍ പേരാണ് സോഷ്യല്‍ മീഡിയ വഴി കണ്ടത് ഏറ്റവും വലി പുകവലി വിരുദ്ധ പരസ്യമായാണ് ഇതിനെ ജനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇനിയും നിങ്ങള്‍ക്ക് പുകവലിക്കാന്‍ ധൈര്യമുണ്ടോ എന്ന തലക്കെട്ടോടു കൂടിയാണ് ആശുപത്രി അധികൃതര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ ഒരു ദിവസം ഒരു പാക്കറ്റ് സിഗരറ്റാണ് വലിച്ചിരുന്നത്.

ഇയാള്‍ മരണ ശേഷം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ഉടമ്പടിയില്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ ഇവയൊന്നും ഉപയോഗിക്കാനാവുന്ന വിധത്തിലല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇയാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുക ആയിരുന്നു. അതിന് ശേഷം ഉടമ്പടി പ്രകാരം ആശുപത്രി അധികൃതര്‍ അയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ അവയവങ്ങള്‍ ആര്‍ക്കും ദാനം ചെയ്യാന്‍ സാധിക്കാനാവാത്ത നിലയിലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുക ആയിരുന്നു. ഇയാള്‍ക്ക് ലങ് പള്‍മിനറി എംഫിസൈമ എ്ന രോഗാവസ്ഥയായിരുന്നു. ഇത് അവയവ വളര്‍ച്ചയ്ക്ക് കാരണമാകുന്ന അസുഖമാണ്. ഇത് ശ്വാസ തടസ്സത്തിന് കാരണമാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍