1 GBP = 92.80 INR                       

BREAKING NEWS

'ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലെ...' മാരിവില്ലിന്‍ തേന്മലരായി ചക്കരപ്പന്തലിലെ തേന്മഴ നുകരാന്‍ സംഗീത പ്രേമികള്‍ ലണ്ടനിലേക്ക്

Britishmalayali
kz´wteJI³

മാസം 24ന് ഞായറാഴ്ച മലയാള നാടക ഗാനങ്ങളുടെ ഓര്‍മ്മകളുമായി 'കട്ടന്‍ കാപ്പിയും കവിതയും' കൂട്ടായ്മ ലണ്ടനിലെ കേരള ഹൗസില്‍ വീണ്ടും ഒത്തു കൂടുന്നു. വൈകിട്ട് 5.30 മുതല്‍ ലണ്ടന്‍ മനോര്‍ പാര്‍ക്കിലെ കേരളാ ഹൗസിലായിരിക്കും പരിപാടി നടക്കുക.

പഴമയുടെ ഈറ്റില്ലങ്ങളിലേക്കൊരു തിരിച്ചു പോക്കായിരിക്കും മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നാടക ഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'മാരിവില്ലിന്‍ തേന്മലരെ' എന്ന ഈ സംഗീത പരിപാടി. മലയാളികള്‍ക്കു വേണ്ടി വേദി ഒരുക്കുന്നത് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യുകെ'യുടെ ആഭിമുഖ്യത്തിലാണ്. സംഗീത പ്രിയരായ ഏവര്‍ക്കും ഗൃഹാതുരതയുടെ ഈറനണിഞ്ഞ ഒരു ശരത് കാല സന്ധ്യയിലേക്ക് സ്വാഗതം.
സ്ഥലത്തിന്റെ വിലാസം
Kerala House, 671 Romford Road, Manor Park, London, E12 5AD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category