1 GBP = 93.35 INR                       

BREAKING NEWS

തായ്‌ലന്‍ഡിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണം; പരിഭാഷകയായി പാപ്പയോടൊപ്പം സഞ്ചരിക്കുക കസിന്‍ ആയ സിസ്റ്റര്‍ അന റോസ; കഴിഞ്ഞ നാല് ദശകത്തിനുള്ളില്‍ തായ്‌ലന്‍ഡിലെത്തുന്ന ആദ്യ മാര്‍പാപ്പ

Britishmalayali
kz´wteJI³

ബാങ്കോക്ക്: ഏഴു ദിവസത്തെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി തായ്‌ലന്‍ഡിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണം. കഴിഞ്ഞ 4 ദശകത്തിനുള്ളില്‍ തായ്‌ലന്‍ഡിലെത്തുന്ന ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം. വിമാനത്താവളത്തില്‍ ഉപപ്രധാനമന്ത്രി സോംകിഡ് അദ്ദേഹത്തെ എതിരേറ്റു.

സ്വീകരിക്കാനെത്തിയവരില്‍ മാര്‍പാപ്പയുടെ കസിന്‍ ആയ സിസ്റ്റര്‍ അന റോസ സിവോറിയും ഉണ്ടായിരുന്നു. 50 വര്‍ഷമായി തായ്‌ലന്‍ഡില്‍ താമസിക്കുന്ന സിസ്റ്റര്‍ അന റോസയാണ് പരിഭാഷകയായി പാപ്പയോടൊപ്പം സഞ്ചരിക്കുക.

1984ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമെത്തിയത്. ഇന്ന് അദ്ദേഹം ഇവിടത്തെ മഹാരാജാവിനെയും ബുദ്ധമതത്തിലെ പരമാധ്യക്ഷനെയും പ്രധാനമന്ത്രിയെയും കാണും. തുടര്‍ന്ന് നാഷനല്‍ സ്റ്റേഡിയത്തില്‍ കുര്‍ബാന അര്‍പ്പിക്കും.

നാളെ ബിഷപ്പുമാരുമായും പുരോഹിതരുമായും കൂടിക്കാഴ്ച നടത്തിയശേഷം അസംപ്ഷന്‍ കത്തീഡ്രലില്‍ യുവാക്കള്‍ക്കായി കുര്‍ബാന അര്‍പ്പിക്കും. ശനിയാഴ്ച ജപ്പാനിലേക്കു പുറപ്പെടുന്ന അദ്ദേഹം രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്ന ഹിരോഷിമയും നാഗസാക്കിയും സന്ദര്‍ശിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍