1 GBP = 93.35 INR                       

BREAKING NEWS

കെന്റ് ഹിന്ദു സമാജത്തിന്റെ ഏഴാമത് അയ്യപ്പ പൂജ ഈമാസം 30ന് കെന്റിലെ മെഡ് വേ ഹിന്ദു മന്ദിറില്‍ നടക്കും

Britishmalayali
kz´wteJI³

കെന്റ്: ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ 2019 ഈമാസം 30നു ശനിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ 11 മണി വരെ, കെന്റിലെ മെഡ്വേ ഹിന്ദുമന്ദിറില്‍ വച്ച് നടത്തപ്പെടും. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്.

ബ്രിസ്റ്റോളില്‍ നിന്ന് വരുന്ന വെങ്കിടേഷസ്വാമികള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ജാതി-മത-വര്‍ണ്ണ- ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകരായ ജിനേഷ് പിള്ള (07747178476), മനോജ് കുമാര്‍ (07985245890) എന്നിവര്‍ അറിയിച്ചു. അയ്യപ്പ പൂജയിലും വിളക്കുപൂജയിലും അന്നദാനത്തിലും പങ്കെടുക്കുന്നവര്‍ ഈ മാസം 28നു മുന്‍പായി താഴെകൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു.
സ്ഥലത്തിന്റെ വിലാസം
Medway Hindu Mandir, 361 Canterbury street, Gillingham, Kent, ME7 5XS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
EMail: [email protected], Website: kenthindusamajam.org
Telephone: 07838170203 / 07753188671 / 07973151975 / 07735368567 / 07906130390/
07507766652 / 07502310024 / 07985245890 / 07747178476 / 07940569999

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category