1 GBP = 93.35 INR                       

BREAKING NEWS

സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ ഡിസംബര്‍ 14ന് ബ്രാംഷോ വില്ലേജ് ഹാളില്‍

Britishmalayali
kz´wteJI³

സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പപൂജ നടത്താനൊരുങ്ങുന്നു. ഡിസംബര്‍ 14നു ശനിയാഴ്ച വൈകുന്നേരം മൂന്നു മണി മുതലാണ് മകര വിളക്ക് മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ബ്രാംഷോ വില്ലേജ് ഹാളിലാണ് വേദി. അയ്യപ്പ പൂജയോടനുബന്ധിച്ച് പടി പൂജ, സഹസ്വാനാമാര്‍ച്ചന, വിളക്കു പൂജ എന്നിവ കഴിക്കും. ഭാവലയ യുകെയുടെ നേതൃത്വത്തില്‍ അയ്യപ്പ ഭജനയുണ്ടാകും. ഈ വിശേഷ വേളയില്‍ അന്നദാനവും നല്‍കും. അയ്യപ്പ പൂജയ്ക്ക് എല്ലാ ഭക്ത ജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category