1 GBP = 93.35 INR                       

BREAKING NEWS

സംഗീതികയുടെ നാലാമത് മണ്ഡലഭജന ഇന്ന് ബ്രിസ്റ്റോളില്‍; ദീപാര്‍പ്പണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും

Britishmalayali
സുധാകരന്‍ പാലാ

ബ്രിസ്റ്റോള്‍: സംഗീതിക യുകെയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടന്നു വരുന്ന മണ്ഡല ഭജന ഈ വര്‍ഷം നാലാമത്തെ ദിവസത്തേക്ക് ഒരുക്കുകയാണ് ഇന്ന് ബ്രിസ്റ്റോളില്‍. വൈകിട്ട് അഞ്ചു മണിക്ക് ദീപാര്‍പ്പണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. സമൂഹാര്‍ച്ചന, സമൂഹ പ്രാര്‍ത്ഥന, നാമജപം, ശരണംവിളി ഇവയ്ക്കു ശേഷം അയ്യപ്പ ഭജനാമൃതം മണ്ഡല ഭജന നടക്കും. രാത്രി 9.30ന് മംഗളഗാനത്തോടെ കര്‍പ്പൂരാരാധനയോടെ ചടങ്ങുകള്‍ക്ക് സമാപനമാകും. കാണിക്കയായിട്ട് അര്‍ച്ചന ചെയ്തു ഹരിവരാസനം പാടി അയ്യനെ ഉറക്കി എന്ന സങ്കല്‍പ്പത്തോടെ ഭക്തര്‍ മടങ്ങും.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അഖിലേഷ് മാധവന്‍ - 07551657164, ടി. എസ്. സതീശന്‍ - 07414821406
സ്ഥലത്തിന്റെ വിലാസം
47 Grove Lease, VS 11 9QR

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category