1 GBP = 97.70 INR                       

BREAKING NEWS

ചങ്ങനാശ്ശേരിയില്‍ അച്ഛനും അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് രാജപ്പന്‍ നായരും ഭാര്യ സരസമ്മയും മകന്‍ രാജീവും; 71കാരന്റെ കുടുംബത്തിന്റെ മരണത്തില്‍ ഞെട്ടി ഇത്തിത്താനം

Britishmalayali
kz´wteJI³

കോട്ടയം: ചങ്ങനാശ്ശേരിയിലെ ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇത്തിത്താനം പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍ (71) , സരസമ്മ (65) , രാജീവ് (35) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറും പെയിന്റിങ് തൊഴിലാളിയുമാണ് മരിച്ച രാജീവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category