1 GBP = 93.35 INR                       

BREAKING NEWS

ക്രോയ്‌ഡോണ്‍ ഹിന്ദു സമാജം മണ്ഡല മഹോത്സവം ഡിസംബര്‍ 22 ന്

Britishmalayali
kz´wteJI³

ക്രോയ്‌ഡോണ്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മണ്ഡല മഹോത്സവം ഡിസംബര്‍ 22 ന് നടക്കും. 22 ന് ഞായറാഴ്ച്ച് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പരിപാടികള്‍ നടക്കുക. ഭജന്‍, അയ്യപ്പ ജ്യോതി, പടിപൂജ, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും.

സ്വാമി വിവേകാനന്ദ സെന്റര്‍ ത്രോണ്ടന്‍ ഹീത്തിലാണ് പരിപാടി നടക്കുക. മണ്ഡല പൂജ മഹോത്സവത്തില്‍ പങ്കെടുക്കാനായി എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്; കുമാര്‍ ശുരേന്ദ്രന്‍: 07979352084, പ്രേംകുമാര്‍: 07551995663, ദിലീപ്: 07772939777
Venue: swami vivekandanda centre (VHP Hall) 10 thonton Row thornton heath croydon CR7 6JN
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category