1 GBP = 93.35 INR                       

BREAKING NEWS

നമുക്ക് ഇത് നിര്‍ത്താം... നിര്‍ത്താം എന്ന് ശിഷ്യന്‍ ഒരായിരം തവണ പറഞ്ഞെങ്കിലും അദ്ധ്യാപിക കേട്ടില്ല; ഹിസ്റ്ററി പഠിപ്പിക്കാന്‍ കോളേജിലെത്തിയ അദ്ധ്യാപിക കുട്ടികളെ പഠിപ്പിച്ചത് ബയോളജി; 18 വയസ് പ്രായമുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കിടക്ക പങ്കിട്ട ടീച്ചര്‍ ഒടുവില്‍ പിടിക്കപ്പെടുമെന്നായതോടെ ജോലി രാജി വെച്ചു

Britishmalayali
kz´wteJI³

സൗത്ത് ആഫ്രിക്ക: അഞ്ച് വിദ്യാര്‍ത്ഥികളുമായി കിടക്ക പങ്കിട്ട അദ്ധ്യാപിക ഒടുവില്‍ സംഭവം പുറം ലോകം അറിഞ്ഞതോടെ ജോലി രാജിവെച്ചു. കുട്ടികളെ ചരിത്രം പഠിപ്പിക്കാനെത്തിയ അദ്ധ്യാപികയാണ് 18 വയസ് മാത്രം പ്രായമുള്ള അഞ്ച് കുട്ടികള്‍ക്കൊപ്പം കിടക്ക പങ്കിട്ടത്. ഫിയോണ വിയോട്ടി എന്ന 30കാരിയായ അദ്ധ്യാപികയാണ് കുട്ടികളെ പീഡിപ്പിച്ചത്. ഇവര്‍ വിവാഹിതയുമാണ്.

കേപ്പ് ടൗണിലെ ബിഷപ്പ് ഡയോസിയന്‍ കോളേജിലെ അദ്ധ്യാപിക ആയിരുന്ന സമയത്താണ് ഇവര്‍ അഞ്ചു കുട്ടികളുമായി കിടക്ക പങ്കിട്ടത്. 2013 മുതല്‍ 2019 വരെയുള്ള സമയങ്ങളിലാണ് ഇവര്‍ കുട്ടികളെ വശത്താക്കി കാര്യം സാധിച്ചത്. 18 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി താന്‍ ടീച്ചറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പുറത്ത് പറഞ്ഞതോടെയാണ് അദ്ധ്യാപികയുടെ തനി നിറം പുറം ലോകം അറിഞ്ഞത്. കോളേജ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പുറം ലോകം സംഭവം അറിഞ്ഞതിന് പിന്നാലെ പെട്ടെന്ന് തന്നെ ടീച്ചര്‍ ജോലി രാജി വെച്ചു. വാട്ടര്‍ പൂള്‍ ടീം കോച്ച് കൂടിയായിരുന്നു അദ്ധ്യാപിക ആറു വര്‍ഷമായി ഈ കോളേജിലെ അദ്ധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു അദ്ധ്യാപിക ഈ ജോലിയില്‍ പ്രവേശിച്ചത്. 32കാരനായ ബിസിനസ്‌കാരന്‍ പാവോ വയോട്ടിയുമായുള്ള വിവാഹത്തിന് മുമ്പും ശേഷവും ഇവര്‍ കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു പോന്നു. ഇവര്‍ സ്വന്തം നഗ്‌ന ചിത്രങ്ങള്‍ സ്‌കൂളില്‍ പ്രചരിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

എന്നാല്‍ സംഭവം പുറംലോകത്ത് എത്തിയതോടെ ഇവര്‍ ജോലി രാജി വെച്ചതിനാല്‍ സ്‌കൂള്‍ അധികൃതര്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ ഒന്നും എടുത്തില്ല. ആണ്‍കുട്ടി ഇവരുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായെങ്കിലും അദ്ധ്യാപികയ്ക്ക് കുട്ടിയെ വിടാന്‍ ഭാവമില്ലായിരുന്നു. ഇതോടെയാണ് കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. ഇതോടെയാണ് സംഭവം പുറംലോകത്ത് എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍