1 GBP = 93.10 INR                       

BREAKING NEWS

അഭുതപൂര്‍വ്വമായ ചരിത്രവിജയത്തോടെ യുകെകെസിഎ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല പരിസമാപ്തിയായി; ഒന്നാമത് എത്തിയത് സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിറ്റ്

Britishmalayali
സണ്ണി ജോസഫ്

യുകെയിലെ ക്‌നാനായ സമുദായ സംഘടനയായ യുകെകെസിഎ സംഘടിപ്പിച്ച ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മറ്റൊരു ചരിത്രം രചിച്ചുകൊണ്ടു ലെസ്റ്ററില്‍ പര്യവസാനിച്ചു. അഞ്ചു കാറ്റഗറികളിലായി 82 ടീമുകള്‍ പങ്കെടുത്തു. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ടീമുകളുടെ എണ്ണത്തിലുണ്ടായത്.  എല്ലാ യൂണിറ്റുകളുടെയും മികച്ച പങ്കാളിത്തം പരിപാടി വന്‍ വിജയമാക്കി.

അണ്ടര്‍ 16 ഗേള്‍സ്
******************
ഒന്നാം സമ്മാനം: ഫ്‌ളാവിയ ആന്റ് ശില്‍പ - സ്റ്റോക്ക് ഓണ്‍ ട്രെന്റ്
രണ്ടാം സമ്മാനം: ലിസ ആന്റ് എലിസബത്ത് - ലെസ്റ്റര്‍
മൂന്നാം സമ്മാനം: സ്‌നേഹ ആന്റ് ജെയ്മി - ബര്‍മിങാം
നാലാം സമ്മാനം: ജോസ്മ ആന്റ് സെറീന - മാഞ്ചസ്റ്റര്‍

അണ്ടര്‍ 16 ബോയ്‌സ്
******************
ഒന്നാം സമ്മാനം: മാനവ് ആന്റ് ജെയ്മി - ബര്‍മിങാം
രണ്ടാം സമ്മാനം: ജോയല്‍ ആന്റ് ജോസഫ് - കവന്‍ട്രി
മൂന്നാം സമ്മാനം: ജോണ്‍ ആന്റ് അലന്‍ - മാഞ്ചസ്റ്റര്‍
നാലാം സമ്മാനം: റുവല്‍ ആന്റ് റിയാന്‍ - സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്

ലേഡീസ് ഡബിള്‍സ്
*******************
ഒന്നാം സമ്മാനം: മിനി ആന്റ് ലിനു  -സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്
രണ്ടാം സമ്മാനം: ബിന്‍സി ആന്റ് വിജി - സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്
മൂന്നാം സമ്മാനം: ലീനുമോള്‍ ആന്റ് പ്രെറ്റി - ഹംബര്‍സൈഡ്
നാലാം സമ്മാനം: സുനിത തോട്ടന്‍ ആന്റ് ദീപ - ബര്‍മിങാം

മിക്‌സഡ് ഡബിള്‍സ്
*********************
ഒന്നാം സമ്മാനം: സിബു ആന്റ് ഫ്‌ളേവിയ - സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്
രണ്ടാം സമ്മാനം: മാനവ് ആന്റ് ജെയ്മി - ബര്‍മിങാം
മൂന്നാം സമ്മാനം: പ്രിന്‍സ് ആന്റ് ശില്‍പ - സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്
നാലാം സമ്മാനം: ബാബു തോട്ടന്‍ ആന്റ് സുനിതാ തോട്ടന്‍ - ബര്‍മിങാം

മെന്‍സ് ഡബിള്‍സ്
******************
ഒന്നാം സമ്മാനം: സിബു ആന്റ് അനീഷ് - സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്
രണ്ടാം സമ്മാനം: ബാബു തോട്ടന്‍ ആന്റ് ജിതിന്‍ - ബര്‍മിങാം
മൂന്നാം സമ്മാനം: ജോബി ആന്റ് ബിനോയ് - കവന്‍ട്രി
നാലാം സമ്മാനം: ഷൈനോ ആന്റ് ടെജിന്‍ - സ്റ്റീവനേജ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category