1 GBP = 92.50 INR                       

BREAKING NEWS

പുരുഷ ലൈംഗിക അവയവത്തിന്റെ മാതൃകയിലുള്ള മീനുകള്‍ കാലിഫോര്‍ണിയയില്‍; ഡ്രേക്ക് ബീച്ചില്‍ അടിഞ്ഞു കൂടിയത് ആയിരക്കണക്കിന് പെനിസ് ഫിഷ്

Britishmalayali
kz´wteJI³

കാലിഫോര്‍ണിയ: പുരുഷ ലൈംഗിക അവയവത്തിന്റെ ആകൃതിയിലുള്ള മീനുകള്‍ കാലിഫോര്‍ണിയയിലെ ഡ്രേക്ക് ബീച്ചില്‍ അടിഞ്ഞു കൂടി. പെനിസ് ഫിഷ് എനവ്ന് വിളിപ്പേരുള്ല ആയിരക്കണക്കിന് മീനുകളെയാണ് തീരമാല കരയിലേക്ക് അടിച്ചിട്ടത്. വെള്ളത്തിനടിയിലുള്ള മാളത്തില്‍ കഴിയുന്ന ഇവയെ ശക്തമായ കാറ്റാണ് തീരത്തെത്തിച്ചത്. പത്ത് ഇഞ്ച് നീളമുള്ള ഈ മീന്‍ പുരുഷ ലൈംഗിക അവയവത്തിന് സമാനമായ ആകൃതിയാണ്.

കടലിന്റെ അടിത്തട്ടിലാണ് ഇവ ജീവിക്കുന്നത്. 'യു' ആകൃതിയിലുള്ള മാളങ്ങളിലാണ് ഇവ കാണപ്പെടുന്നത്. കടലിന്റെ അടിുത്തട്ടില്‍ മണ്ണും ചെളിയും കൊണ്ടു ഉണ്ടാക്കുന്ന മാളത്തിലാണ് ഇവ ജീവിക്കുന്നത്. 25 വര്‍ഷം വരെയാണ് പെനിസ് ഫിഷിന്റെ ആയുസ്സ്. അമേരിക്ക, സൗത്തുകൊറിയ, ജപ്പാന്‍, ചൈന എന്നിവിടങ്ങളിലാണ് ഈ പെനിസ് ഫിഷിനെ കാണാനാവുക. തിന്നാന്‍ രുചികരമാണെന്നാണ് ഇവ കഴിക്കുന്നവര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category