1 GBP = 92.40 INR                       

BREAKING NEWS

ജിംഗിള്‍ ബെല്‍സ് പാടി ക്രിസ്മസിനെ വരവേറ്റ് അതിര്‍ത്തിയിലെ സൈനികര്‍; കശ്മീര്‍ മലനിരകളില്‍ ക്രിസ്മസ് ആഘോഷമാക്കുന്ന ഇന്ത്യന്‍ സൈനികരുടെ വിഡിയോ വൈറലാകുന്നു

Britishmalayali
kz´wteJI³

ശ്രീനഗര്‍: അതിര്‍ത്തിയിലെ സൈനികരുടെ ക്രിസ്തുമസ് ആഘോഷം വൈറലാകുന്നു. മഞ്ഞു മൂടിയ കശ്മീര്‍ മലനിരകളില്‍ ജിംഗിള്‍ ബെല്‍സ് പാടി ക്രിസ്മസ് ആഘോഷമാക്കുന്ന ഇന്ത്യന്‍ സൈനികരുടെ വിഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത്. ശ്രീനഗറിലെ നിയന്ത്രണ രേഖയില്‍ നിന്നാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

ക്രിസ്മസ് ദിനത്തില്‍ രാവിലെ ഹെലിപാഡിലാണ ്സൈനികര്‍ ഒത്തുകൂടിയത്. സാന്താക്ലോസിനു ചുറ്റും നിന്ന് ജിംഗിള്‍ ബെല്‍സ് പാടി ആര്‍പ്പുവിളിക്കുന്ന സൈനികരെ വിഡിയോയില്‍ കാണാം. പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന സാന്തയ്ക്കൊപ്പം ആഘോഷത്തിന് നിറം പകരുന്ന ഒരു ക്രിസ്മസ് ട്രീയും രണ്ടു മഞ്ഞുമനുഷ്യരും ഈ വിഡിയോയിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category