1 GBP = 94.40 INR                       

BREAKING NEWS

കലാമൂല്യമുള്ള സംഗീത നൃത്ത അവതരണങ്ങള്‍; സ്‌കിറ്റുകളും ഡിജെയും; ഭക്ഷണങ്ങളുടെ കലവറയും; സൗത്താംപ്ടണിലെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഇന്ന്

Britishmalayali
kz´wteJI³

സൗത്താംപ്ടണ്‍ മലയാളീ അസോസിയേഷന്റെ (മാസ്) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ചു മണി മുതല്‍ റോംസി കമ്മ്യൂണിറ്റി സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കുന്നു. അതി വിശാലമായ കാര്‍ പാര്‍ക്കിങ്ങ്, തീയേറ്റര്‍ സൗകര്യങ്ങളോടു കൂടിയ ഇരിപ്പിടങ്ങള്‍, രുചികരമായ ഭക്ഷണങ്ങളുടെ കലവറകള്‍, അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന പുതുമയാര്‍ന്ന കലാമൂല്യമുള്ള ഗാനങ്ങളും, നൃത്തങ്ങളും, സ്‌കിറ്റുകളോടുമൊപ്പം ഡിജെയും പരിപാടിയോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category