1 GBP = 94.40 INR                       

BREAKING NEWS

നിശാന്തിനി ഐപിഎസ് വിശിഷ്ടാതിഥി; മാറ്റുകൂട്ടുവാന്‍ ഗാനമേളയും സ്‌കിറ്റുകളും; സഹൃദയ ദി കെന്റ് കേരളൈറ്റ്‌സിന്റെ ക്രിസ്മസ് പുതുവത്സര പരിപാടി ഇന്ന് നടക്കും

Britishmalayali
kz´wteJI³

ഹൃദയ ദി കെന്റ് കേരളൈറ്റ്‌സിന്റെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ ഇന്ന് വൈകുന്നേരം നാലു മണിക്ക് ടേണ്‍ ബ്രിഡ്ജിലെ എയ്ഞ്ചല്‍ സെന്റര്‍ ആഡിറ്റോറിയത്തില്‍ തുടക്കമാവും. പോയ വര്‍ഷം ചാരിറ്റി സംഘടനയായി രജിസ്‌ട്രേഷന്‍ നേടിയ സഹൃദയ ഇത് 14-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ ആഘോഷരാവില്‍ വിശിഷ്ട അതിഥിയായി എത്തുന്നത്, നിശാന്തിനി ഐപിഎസ് ആണ്. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ സഹൃദയ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, ഗ്രേയ്‌സ് മെലഡീസ് നയിക്കുന്ന ഗാനമേള, കോമഡി സ്‌കിറ്റ് എന്നിവയൊടൊപ്പം വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category