1 GBP = 92.00 INR                       

BREAKING NEWS

'വാടകയ്ക്ക് പകരം ആഴ്ചയില്‍ രണ്ടു തവണ സെക്‌സ് മതി'; സ്ത്രീകളായ വാടകക്കാരെ തേടി അയര്‍ലന്റിലെ വീട്ടുടമ; ഓണ്‍ലൈന്‍ പരസ്യം കണ്ട് വാ പൊളിച്ച് നാട്ടുകാരും

Britishmalayali
kz´wteJI³

യര്‍ലന്റിലെ കോര്‍ക്കില്‍ നിന്നുമാണ് നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച പരസ്യം പുറത്തു വന്നത്. ഒരു വിദേശ രജിസ്‌ട്രേഷന്‍ കമ്പനിയുടെ ക്ലാസിഫൈഡ് അഡ്വടൈസ്‌മെന്റ് സൈറ്റിലാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. വീട്ടുടമയുടെ അപ്പാര്‍ട്ട്‌മെന്റാണ് വാടകയ്ക്ക് നല്‍കുന്നുവെന്ന് പരസ്യം ചെയ്തിരിക്കുന്നത്. വാടകപണമൊന്നും വേണ്ടാ, ആഴ്ചയില്‍ രണ്ടു തവണ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രം മതിയെന്നാണ് വീട്ടുടമ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു മാധ്യമപ്രവര്‍ത്തകയുടെ ശ്രദ്ധയില്‍ ഈ വിചിത്ര പരസ്യം പെട്ടതോടെയാണ് കൂടുതല്‍ പേര്‍ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ അവര്‍ വീട്ടുടമയെന്ന ആളെ ഫോണില്‍ വിളിക്കുകയും വീടിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും ചെയ്തു. സ്വന്തമായി ബാത്ത് റൂമും സെന്‍ട്രല്‍ ഹീറ്റിംഗും എല്ലാം ഉണ്ടെങ്കിലും കിച്ചണ്‍ ഷെയര്‍ ചെയ്യേണ്ടി വരുമെന്ന് ഉടമ അറിയിച്ചു. ആഴ്ചയില്‍ രണ്ടു തവണ ലൈംഗിക ബന്ധം നടത്തണമെന്നല്ലാതെ മറ്റൊന്നും വേണ്ടെന്നും ഇയാള്‍ അറിയിച്ചു.

കയ്യില്‍ പണമില്ലാത്തവര്‍ക്ക് ഇതൊരു നല്ല ചോയ്‌സായിരിക്കും, പ്രായപൂര്‍ത്തിയായവര്‍ ആയിരിക്കണം എന്നു മാത്രം. പരസ്പര സമ്മതത്തോടെ മാത്രമായിരിക്കും ലൈംഗിക ബന്ധമെന്നും വീട്ടുടമ കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റില്‍ നിന്നും ഏറെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഈ അപ്പാര്‍ട്ട്‌മെന്റ് യാത്രാ സൗകര്യങ്ങള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും എന്നാണ് വീട്ടുടമ വ്യക്തമാക്കുന്നത്.

എന്തു തന്നെയായാലും വിചിത്രമായ പരസ്യം കണ്ട് നിരവധി പേര്‍ വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും വീട്ടുടമ കൂട്ടിച്ചേര്‍ത്തു.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category