1 GBP = 92.20 INR                       

BREAKING NEWS

കളിച്ചു രസിച്ചു പഠിക്കാന്‍ എംഎംഎ സപ്ലിമെന്ററി സ്‌കൂള്‍; ഡാന്‍സ്, കീബോര്‍ഡ്, മലയാളം എന്നിവയില്‍ പുതിയ പരിശീലന ക്ലാസുകള്‍ ഈമാസം 18ന് ആരംഭിക്കും

Britishmalayali
കെഡി ഷാജിമോന്‍

എംഎംഎ സപ്ലിമെന്ററി സ്‌കൂളിലേക്കുള്ള പുതിയ ബാച്ചുകള്‍ ഈമാസം 18ന് ശനിയാഴ്ച ഉച്ച തിരിഞ്ഞ് ആരംഭിക്കും. സ്ട്രീറ്റ് ഡാന്‍സ്, ക്ലാസ്സിക്കല്‍ ഡാന്‍സ്, ബോളി വുഡ് ഡാന്‍സ്, കീബോര്‍ഡ് ക്ലാസ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്ലാസ്സുകളില്‍ പ്രവേശനത്തോടൊപ്പം മലയാളം ക്ലാസ്സുകളില്‍ പ്രത്യേക പരിശീലനവും സൗജന്യമായി നടത്തുന്നു. സംഘടനയില്‍ അംഗങ്ങളല്ലാത്തവര്‍ക്കും ക്ലാസുകളില്‍ പങ്കെടുത്ത് പരിശീലനം നേടാം.

പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക - 07886526706, 07577982928

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category