1 GBP = 94.40 INR                       

BREAKING NEWS

എസെക്‌സ് ഹിന്ദു സമാജത്തിന്റെ മഹാശിവരാത്രി പൂജയും ആഘോഷവും ഫെബ്രുവരി 21ന് ചെംസ്‌ഫോര്‍ഡില്‍

Britishmalayali
kz´wteJI³

സെക്‌സ് ഹിന്ദു സമാജം സംഘടിപ്പിക്കുന്ന മഹാശിവരാത്രി പൂജയും ആഘോഷവും ഫെബ്രുവരി 21ന് വൈകിട്ട് ആറു മണി മുതല്‍ പത്തു മണി വരെ ചെംസ്‌ഫോര്‍ഡില്‍ നടക്കും. ഭജന, അഭിഷേകം, ആരതി, കള്‍ച്ചറല്‍ പരിപാടികള്‍, പ്രസാദം എന്നിവയാണ് നടക്കുക. കുടുംബത്തിന് (രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും) 25 പൗണ്ടും മുതിര്‍ന്ന ഒരാള്‍ക്ക് എട്ടു പൗണ്ടും മൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അഞ്ചു പൗണ്ടും മൂന്നു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യവുമാണ്. ഫെബ്രുവരി 15നു മുമ്പ് പേയ്‌മെന്റ് നടത്തണം.

ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍
EHS BANK ACCOUNT
SORT CODE: 230580
ACCOUNT NUMBER: 24631855
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
അനു ജിക്കു: 07470927163, യദു നന്ദന്‍: 07951488222, വിനു വിആര്‍: 07877815987, സ്‌നേഹ പ്രിദേഷ്: 07778780868

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category