1 GBP = 93.60 INR                       

BREAKING NEWS

കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ച് കൗമാരക്കാരി; വൈദ്യ പരിശോധന നടത്തി കന്യകാത്വം ഉറപ്പിച്ച വ്യവസായി 19കാരിയുടെ വിലപ്പെട്ടതെല്ലാം കവര്‍ന്നെടുത്തത് ഒമ്പത് കോടി രൂപ നല്‍കി

Britishmalayali
kz´wteJI³

ബര്‍ലിന്‍: കന്യകയായ 19കാരി തന്റെ കന്യാകത്വം വില്‍പ്പനയ്ക്ക് വെച്ചു. പത്തൊന്‍പതുകാരി യുക്രെയിനില്‍ നിന്നുള്ള കാത്തിയ ആണു കഥയിലെ നായിക. തന്റെ കന്യാകത്വം കവര്‍ന്നെടുക്കാന്‍ ആളെ തേടി ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കുക ആയിരുന്നു കാത്തിയ. ചുമ്മാതൊന്നും അത് വില്‍ക്കാനും തയ്യാറായില്ല. നല്ല പണം നല്‍കുന്നവന് തന്റെ കന്യാകത്വം കാഴ്ചവെയ്ക്കാമെന്നായിരുന്നു കാത്തിയ പരസ്യം നല്‍കിയത്.

കാത്തിയയുടെ പരസ്യം കണ്ടെത്തിയ ജര്‍മന്‍കാരനായ വ്യവസായി കരാര്‍ ഉറപ്പിക്കുകയും ചെയ്തു. 12 ലക്ഷം യൂറോ അതായത് ഒമ്പത് കോടി രൂപയാണ് ഇയാള്‍ കാത്തിയയ്ക്ക വിലയിട്ടത്. ജര്‍മനിയിലെ മ്യൂണിക്കിലാണ് സംഭവം. ഏജന്‍സി വഴിയാണ് മ്യൂണിക്കില്‍ നിന്നുള്ള ജര്‍മന്‍ വ്യവസായി കാത്തിയയെ ഒരു രാത്രിക്കായി വിലയ്ക്കെടുത്തത്. ഇന്റര്‍നെറ്റ് വഴി നടന്ന ഒരു പരസ്യമാണ് ഈ ഇടപാടിലേക്ക് നയിച്ചത്. കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കാത്തിയായുടെ കന്യാകത്വ പരിശോധന വൈദ്യലോകം നടത്തി, ഉറപ്പുവരുത്തി.

നിയമജ്ഞര്‍ തയാറാക്കിയ കരാര്‍ വഴിയാണ് വന്‍ തുക കാത്തിയാക്കു വ്യവസായി കൈമാറിയത്. തുടര്‍ന്നാണ് കാത്തിയ വ്യവസായിയോടൊപ്പം ഒരു രാത്രി അന്തിയുറങ്ങിയത്. പണം കൈനിറയെ കിട്ടി, ജീവിക്കാനുള്ള വകയായി, കന്യാകത്വം പോയാലെന്താ :- കാത്തിയ തന്നെ മാധ്യമ പ്രവര്‍ത്തകരുടെ കുസൃതി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. സംഭവം രാജ്യാന്തര വാര്‍ത്ത ഏജന്‍സികള്‍ വന്‍ വാര്‍ത്തയാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category