1 GBP = 92.80 INR                       

BREAKING NEWS

അര്‍ദ്ധരാത്രിയില്‍ സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് അറിഞ്ഞ് ഓടിയെത്തി; മണ്ണു കടത്ത് മാഫിയെ പ്രതിരോധിച്ച് തളര്‍ന്നപ്പോള്‍ പൊലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചു; ജെസിബി തടഞ്ഞിട്ടതിന് പ്രതികാരമായി കൊലപാതകം; മണ്ണുമാന്തി യന്ത്രം കൊണ്ട് കര്‍ഷകനെ അടിച്ചു കൊന്ന് മണല്‍ മാഫിയ; കാട്ടക്കടയില്‍ കൊല്ലപ്പെട്ടത് കര്‍ഷകനായ സംഗീത് എന്ന യുവാവ്; കൊലയ്ക്ക് നേതൃത്വം നല്‍കിയത് ചാരുപാറ സ്വദേശി സജുവെന്ന് പൊലീസ്; കേരളത്തെ ഞെട്ടിച്ച് വീണ്ടും മണല്‍ കടത്ത് സംഘത്തിന്റെ ക്രൂര വിളയാട്ടം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തി കൊണ്ട് ഇടിച്ചുകൊന്നു. തിരുവനന്തപുരം കാട്ടാക്കട കീഴാരൂരില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊലപ്പെട്ടത്.

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തികൊണ്ട് ഇടിച്ചുകൊന്നു. ജെസിബിയുടെ മണ്ണു മാന്തുന്ന ഭാഗം കൊണ്ടാണ് അടിച്ചു വീഴ്ത്തിയത്. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞതിനാണ് ഈ ക്രൂരത കാട്ടിയത്. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. പ്രതി എന്നു സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category