1 GBP = 92.60 INR                       

BREAKING NEWS

സ്റ്റെപ് 2020; സമീഷ യുകെ ഒരുക്കുന്ന എഡ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് ഫെബ്രുവരി 16ന് മാഞ്ചസ്റ്ററില്‍

Britishmalayali
kz´wteJI³

സ്റ്റെപ് 2020 എന്ന പേരോടെ 7വയസുമുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്കായി അവരുടെ വിദ്യാഭ്യാസ, കരിയര്‍ മേഖലകളില്‍ മൂന്നോട്ടുള്ള വിവിധ മേഖലകളില്‍ പ്രഗത്ഭരായവരെ പങ്കെടുപ്പിച്ചുകൊണ്ട് സമീഷ യുകെയുടെ നേതൃത്വത്തില്‍ എഡ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16ന് മാഞ്ചസ്റ്റര്‍ ലെവന്‍ഷ്യൂം സെന്റ് മേരീസ് ഹാളില്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ ആണ് പരിപാടി.

വിവിധ മേഖലകളില്‍ വിദ്യാഭ്യാസ, കായിക, കുട്ടികളുടെ മനശാസ്ത്ര വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘം സെമിനാര്‍ കൈകാര്യം ചെയ്യുന്നു.മുന്നോട്ടുള്ള പ്രയാണത്തില്‍ സ്വന്തമായി സെല്‍ഫ് കോണ്‍ഫിഡന്റ് ബില്‍ഡപ്പ് ബുദ്ധിവികസനം, സമൂഹത്തിലെ ഇടപെടലുകള്‍ഉന്നത വിദ്യാഭ്യാസ വികസനത്തിനുവേണ്ട വിവിധ സബ്ജക്ടുകളെ കുറിച്ചുള്ള വിശകലനം തുടങ്ങി നിരവധി കാര്യങ്ങള്‍ സെമിനാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിശദമായി വിവരങ്ങള്‍ക്കും സെമിനാറില്‍ പങ്കെടുക്കുന്നതിനും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
കോഡിനേറ്റര്‍ - ജിജു സൈമണ്‍ - 07886410604
കെ ഡി ഷാജിമോന്‍ - 07886526706
ജോസഫ് ഇടിക്കുള - 07535229938
പങ്കെടുക്കുന്നവര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യാം
അഡ്രസ്:St marys Church Hall Elbow Sreet Manchester M19 3PY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category