1 GBP = 92.00 INR                       

BREAKING NEWS

കുന്നത്തു നാട് എംഎല്‍എ നാളെ നോര്‍ത്തേണ്‍ അയര്‍ലന്റിലേക്ക്; കാണുവാനും പരിചയപ്പെടുവാനും താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം

Britishmalayali
kz´wteJI³

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ നിയമ ഭേദഗതി ബില്ലുകള്‍ അവതരിപ്പിച്ചതിനുള്ള യുക്മ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ലണ്ടനില്‍ എത്തിച്ചേരുന്ന കുന്നത്തുനാട് എംഎല്‍എ അഡ്വ: വിപി സജീന്ദ്രന്‍ നോര്‍ത്തേണ്‍ അയര്‍ലന്റ് സന്ദര്‍ശിക്കുന്നു. നാളെ ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് ബെല്‍ഫാസ്റ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന എംഎല്‍എയെ ഒഐസിസി നോര്‍ത്തേണ്‍ അയര്‍ലന്റ് ഭാരവാഹികളും മലയാളി അസോസിയേഷന്‍ ആന്ററിം പ്രസിഡന്റ് ജെയിംസ് ജേക്കബിന്റെ നേതൃത്വത്തിലും സ്വീകരിക്കും. തുടര്‍ന്ന് എംഎല്‍എ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 31നു വെള്ളിയാഴ്ച തിരിച്ചു ലണ്ടനിലേക്കു പോകും. എംഎല്‍എയെ കാണുന്നതിനോ പരിചയപ്പെടുന്നതിനോ താല്‍പര്യമുള്ളവര്‍ ഒഐസിസി പ്രസിഡന്റ് ചെറിയാന്‍ സ്‌കറിയയുമായി ബന്ധപ്പെടുക -07540267751

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category