1 GBP = 92.80 INR                       

BREAKING NEWS

നോമ്പുകാല വാര്‍ഷിക ധ്യാനം സെന്റ് മോണിക്ക മിഷനില്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ

Britishmalayali
ജോസ് ജോണ്‍

ദിവ്യകാരുണ്യ മിഷനറി സഭയിലെ (എംസിബിഎസ്) വൈദികര്‍ നേത്യത്വം നല്‍കുന്ന നോമ്പുകാലധ്യാനം മോണിക്ക മിഷനില്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.  


ഈ ധ്യാനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു. ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയനന്മങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും  ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ദയവായി ഈ നമ്പറുകളില്‍ ബന്ധപ്പെടുക 

ഫാ: ജോസ് അന്ത്യാംകുളം എംസിബിഎസ് (പ്രീസ്റ്റ് ഇന്‍ ചാര്‍ജ്) - 07472801507, പി. ജെ. ഷിജു (ട്രസ്റ്റി) - 07853345383, സ്മിത മനോജ് (ട്രസ്റ്റി) - 07877803906

സ്ഥലം:St Albans Catholic Church, Elm Park, RM12 5JX.
സമയം: Friday (06.03.2020):  5 pm to 8 pm
Saturday (07.03.2020): 10.30 to 5 pm
Sunday (08.03.2020): 2 pm to 8 pm

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category