1 GBP = 93.50 INR                       

BREAKING NEWS

വീടിന് മുകളില്‍ കിടന്ന വലയില്‍ കുരുങ്ങി കുട്ടി കുരങ്ങ്; രക്ഷപ്പെട്ടോടിയ കുഞ്ഞിനെ കെട്ടിപിടിച്ച് സന്തോഷം പങ്കുവെച്ച ശേഷം എടുത്തു കൊണ്ടോടി അമ്മ കുരങ്ങ്: വീഡിയോ കാണാം

Britishmalayali
kz´wteJI³

ഒഡീഷ: അമ്മയും കുഞ്ഞും തമ്മിലുള്ള മനോഹരമായ ബന്ധത്തിന്റെ ആഴം എത്രമാത്രമെന്ന് കാണിച്ചു തരികയാണ് രണ്ട് കുരങ്ങുകള്‍. ഒഡീഷയില്‍ ചിത്രീകരിച്ച വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ഒഡിഷയിലെ ജഗത്സിങ് പൂരിലാണ് സംഭവം. ഒരു കുട്ടി കുരങ്ങ് ഒരു വീടിന് മുകളിലെ ടിവി ആന്റിനയില്‍ കിടന്ന വലയില്‍ കുരുങ്ങി. കുട്ടി കുരങ്ങന്റെ നിലവിളി കേട്ട വീട്ടുകാര്‍ കത്തി ഉപയോഗിച്ച് വല മുറിച്ച് കുരങ്ങിനെ രക്ഷിക്കുകയും ചെയ്തു. ഇതോടെ കുരങ്ങ് ഓടി രക്ഷപ്പെട്ടു.

എന്നാല്‍ തന്റെ വലയില്‍ കുരുങ്ങിയത് കണ്ട അമ്മ കുരങ്ങ് കുഞ്ഞ് രക്ഷപ്പെട്ടു വരുന്നതും കാത്ത് അടുത്തുള്ള തെങ്ങിലിരിപ്പു ണ്ടായിരുന്നു. തന്റെ കുഞ്ഞ് രക്ഷപ്പെട്ടു എന്ന് കണ്ട ഉടന്‍ അമ്മ കുരങ്ങ് മരത്തില്‍ നിന്നും ചാടി ഇറങ്ങി തന്റെ കുഞ്ഞിനെ കെട്ടി പിടിക്കുകയും ഇരുവരും കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു. ശക്തി സന്തോഷ് റേ എന്നയാളാണ് ഈ വീഡിയോ ചിത്രീകരിച്ചത്. മനസ്സിന് കുളിര്‍മയേകുന്ന നിമിഷങ്ങളാണ് ഇത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category