1 GBP = 92.40 INR                       

BREAKING NEWS

യുകെകെസിഎയുടെ ആഭിമുഖത്തില്‍ മൂന്നാമത് വിശുദ്ധനാട് സന്ദര്‍ശനം; 80ലധികം ആളുകള്‍ പങ്കെടുക്കും

Britishmalayali
ജിജിമോന്‍ സൈമണ്‍

ഫാദര്‍ ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന വിശുദ്ധനാട് സന്ദര്‍ശനത്തില്‍ എണ്‍പതില്‍പരം ആളുകള്‍ പങ്കാളികളാകും. മാശയ്ക്ക് കാനാന്‍ ദേശം കാട്ടിക്കൊടുത്ത ജോര്‍ദാനിലെ നെബോ പര്‍വ്വതത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ വിശുദ്ധ ബലിയോട് കൂടിയാണ് തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞകാല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന തീര്‍ത്ഥാടന യാത്രയുടെ വന്‍വിജയമാണ് മൂന്നാം തവണയും ഈ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുവാനുള്ള പ്രേരണ നല്‍കിയത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും യുകെകെസിഎ സെന്റര്‍ കമ്മിറ്റിയുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ആശംസകള്‍ നേരുന്നതായി ജനറല്‍ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category