kz´wteJI³
തിരുവനന്തപുരം: ഇറ്റ് വാസ് എ കപ്പ് ഓഫ് ഫുള്‍ ഓഫ് ലൗവ്.... ഹീ ബ്രോക്ക് ഇറ്റ്.... ഫീലിങ്ങ് സാഡ്.... പ്രണയദിനത്തില്‍ ബംഗളുരുവിലെ മലയാളി ഇട്ട പോസ്റ്റിലുള്ളത് മാതൃഭൂമിയിലെ അവതാരകന്റെ ചിത്രം. ഇത് പ്രസ് ക്ലബ് ആക്ടിങ് പ്രസിഡന്റ് മാര്‍ഷല്‍ സെബാസ്റ്റ്യനും. മാതൃഭൂമിയിലെ പ്രധാന അവതാരകനാണ് മാര്‍ഷല്‍. ചാനല്‍ അവതാരകന്റെ പ്രണയ വഞ്ചനയെ മുന്‍ കാമുകി വാലന്റൈന്‍സ് ഡേ ദിനത്തില്‍ അനുസ്മരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നു. ഇതോടെ തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ വെട്ടിലാക്കുകയാണ് മലയാളി യുവതിയുടെ പോസ്റ്റ്. സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ രാധാകൃഷ്ണനെ പുറത്താക്കിയാണ് മാര്‍ഷലും സംഘവും പ്രസ് ക്ലബ്ബില്‍ അധികാരം പിടിച്ചത്. ഈ മാധ്യമ നേതാവിനെതിരെയാണ് യുവതിയുടെ പോസ്റ്റ് എന്നാണ് ഉയരുന്ന ആരോപണം.
മാതൃഭൂമി ന്യൂസ് ചാനലിലെ ധിംതരികിട തോം എന്ന ഹാസ്യ പരിപാടിയുടെ അവതാര സ്ഥാനത്ത് നിന്ന് മാര്‍ഷല്‍ വി സെബാസ്റ്റ്യനെ താല്കാലികമായി മാറ്റിയത് മുമ്പ് ചര്‍ച്ചയായിരുന്നു. മാതൃഭൂമിയുടെ ചാനല്‍ മേധാവി കൂടിയായ എംവി ശ്രേയംസ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്്. മാര്‍ഷലിനെതിരെ ഉര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയും ഇയാള്‍ക്കുണ്ടായിരുന്നു. അന്ന് അഞ്ച് വിദ്യാര്‍ത്ഥിനികള്‍ രേഖാമൂലം പരാതി നല്‍കിയതിന്റെ തുടര്‍ന്ന് തിരുവനന്തപുരം ജേര്ണിലിസം ഇന്റിറ്റിറ്റിയൂട്ടിന്റെ വിഷ്വല്‍ മീഡിയാ കോഴ്സ് കോ ഓഡിനേറ്റര്‍ പദവി രാജി വച്ചതിന്റെ പിന്നാലെയാണ് പരിപാടിയില്‍ നിന്നും മാറ്റിയതെന്നായിരുന്നു് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥിനികളുടെ പരാതിക്ക് പിന്നാലെ ഒരു വീട്ടമ്മയും മാര്‍ഷലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് വാദമെത്തി. ഇതേ യുവതിയാണ് ഇപ്പോള്‍ പോസ്റ്റ് ഇട്ടരിക്കുന്നത്.
അന്നുംു വീട്ടമ്മ ചാനലിലെ മുതിര്‍ന്ന ഒരു അവതാരകനെതിരെ ഫെയ്സ് ബുക്കില്‍ എഴുതിയ കുറിപ്പ് വലിയ വിവാദങ്ങള്‍ക്ക് ഇട നല്‍കിയിരുന്നു. അതും മാര്ഷലിനെതിരെയായിരുന്നു. ചിത്രങ്ങള്‍ സഹിതമായിരുന്നു പോസ്റ്റ്. ഈ വിഷയത്തിലും അതിശക്തമായ നടപടി വേണമെന്ന അഭിപ്രായക്കാരനായിരുന്നു ശ്രേയംസ് കുമാര്‍. എന്നാല്‍ ഇത് കേസും വഴക്കുമൊന്നും പൊതു സമൂഹത്തില്‍ ആയില്ല. അതുകൊണ്ട് തന്നെ മാര്‍ഷല്‍ രക്ഷപ്പെട്ടു. ഇതിന് ശേഷം ഫെയ്സ് ബുക്കിലും മറ്റും മാര്‍ഷല്‍ അത്ര സജീവമായിരുന്നില്ല.
ഒരു കാലത്ത് ഫെയ്സ് ബുക്കിലൂടെ അഭിപ്രായ പ്രകടനം നടത്തി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് മാര്‍ഷല്‍. എസ് എഫ് ഐ നേതാവായിരുന്ന മാര്‍ഷല്‍ ദേശാഭിമാനിയിലൂടെയാണ് പത്രപ്രവര്‍ത്തകനായത്. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മാര്‍ഷലിനെ ദേശാഭിമാനി ഒഴിവാക്കുകയായിരുന്നു. സിപിഎമ്മില്‍ വിഭാഗീയത നിറഞ്ഞ സമയത്തായിരുന്നു അത്. പിന്നീട് ജീവന് ടിവിയിലൂടേയും ഇന്ത്യാവിഷനിലൂടെയും ടെലിവഷനില്‍ ശ്രദ്ധേയനായി. ഇന്ത്യാവിഷനിലെ കലൈഡോസ്കോപ് എന്ന പരിപാടിക്ക് ഏറെ പ്രേക്ഷക പിന്തുണയും കിട്ടി. ഇതോടെയാണ് അവതാരകനായി മാര്‍ഷല്‍ തിളങ്ങുന്ന താരമായത്. മാതൃഭൂമി ചാനലിന്റെ തുടക്കം മുതല്‍ അതിലെ പ്രധാനിയുമായി.
റീജിയണല്‍ ബ്യൂറോ ചീഫായിരുന്ന മാര്‍ഷലിന്റെ ധിംതരികട തോം റേറ്റിംഗിലും ശ്രദ്ധേയ സാന്നിധ്യമായി. സാമൂഹിക വിഷയങ്ങളില്‍ ഞങ്ങള്‍ പറയാനുണ്ടെന്ന പരിപാടിയിലൂടെ നടത്തിയ ഇടെപടലും ശ്രദ്ധേയമാണ്. ഇതിനിടെയാണ് ധിംതരികിട തോമിന്റെ പരിപാടിയില്‍ നിന്നും മാര്‍ഷലിനെ താല്കാലികമായി മാറ്റി. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഭാരവാഹിയായി. ഇതിനിടെയാണ് രാധാകൃഷ്ണനെതിരായ സദാചാര പൊലീസ് ആരോപണമെത്തിയത്. ഇത് മുതലെടുത്ത് മാര്‍ഷലും കൂട്ടരും പ്രസ് ക്ലബ്ബ് പിടിച്ചെടുത്തു. അത്തരത്തിലൊരു മാധ്യമ നേതാവിനെതിരെയാണ് ഫെയ്സ് ബുക്ക് പോസ്റ്റ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam