1 GBP = 93.00 INR                       

BREAKING NEWS

പാചക മത്സരത്തില്‍ പങ്കെടുക്കുന്നത് 40ഓളം പേര്‍; വിഭവങ്ങള്‍ ടേസ്റ്റ് ചെയ്യാനും അവസരം; ഒപ്പം ടിവി ഷോയും ലൈവ് ഗാനമേളയും; ഓമ്നിയുടെ ഗംഭീര പരിപാടി ഇന്ന്

Britishmalayali
kz´wteJI³

മ്നിയുടെ നേതൃത്വത്തില്‍ നടത്തുന്ന കുക്കറി / ടിവി ഷോയും ലൈവ് ഗാനമേളയും ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ സെന്റ് മേരീസ് ക്രിസ്ത്യന്‍ ബ്രദേഴ്സ് സ്‌കൂളില്‍  നടക്കും. 40 ഓളം പേരാണ് കുക്കറി കോമ്പറ്റീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുക്കറി കോമ്പറ്റീഷനില്‍ വരുന്ന ഐറ്റങ്ങള്‍ പങ്കെടുക്കുന്നവര്‍ക്ക് ടേസ്റ്റ് ചെയ്യാവുന്നതാണ്. കൃത്യം അഞ്ചു മണിക്ക് തന്നെ പ്രോഗ്രാം ആരംഭിക്കുന്നതാണ്. ടിക്കറ്റ് ഉറപ്പു വരുത്തുവാന്‍ നേരത്തെ തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍  അഭ്യര്‍ത്ഥിച്ചു. ഫുഡ് കൂപ്പണുകള്‍ വെന്യൂവില്‍ നിന്ന് കളക്റ്റ് ചെയ്യാവുന്നതാണ്.

വേദിയുടെ വിലാസം 
St.Mary's Grammar School, 147A Glen Road, BT11 8NR

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category