1 GBP = 93.00 INR                       

BREAKING NEWS

ഫ്രാന്‍സീസ് പി.ജെയുടെ സംസ്‌കാരം ഈമാസം 21ന് പ്ലീമൗത്തില്‍; ആദരാഞ്ജലികളര്‍പ്പിച്ച് യുകെ മലയാളി സമൂഹം

Britishmalayali
kz´wteJI³

കടുത്തുരുത്തി: യു.കെ.യില്‍ നിര്യാതനായ ആയാംകുടി തോട്ടത്തില്‍ ഫ്രാന്‍സീസ് പി.ജെ എന്ന സണ്ണിയുടെ സംസ്‌കാരം ഈമാസം 21നു നടക്കും. 51 വയസായിരുന്നു പ്രായം. 21നു വെള്ളിയാഴ്ച 11 മണിക്ക് സെന്റ് പീറ്റേഴ്‌സ് കാത്തലിക് ചര്‍ച്ച് പ്ലീമൗത്തില്‍ ആണ് സംസ്‌കാരം നടത്തപ്പെടുക.

ഭാര്യ: റോഷന്‍ ഫ്രാന്‍സീസ് (മുട്ടുച്ചിറ കുഴിവേലി കുടുംബാംഗം. മക്കള്‍ : സാന്ദ്രാ ഫ്രാന്‍സീസ്, സാഗര്‍ ഫ്രാന്‍സീസ് (വിദ്യാര്‍ത്ഥികള്‍)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category