1 GBP = 93.00 INR                       

BREAKING NEWS

പ്രസിഡന്റ് ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറി ജോജി തോമസ്; കെസിഎയെ പുതിയ തലങ്ങളി ലേക്ക് നയിക്കുവാന്‍ പുത്തന്‍ കര്‍മ്മ പരിപാടികളുമായി നവനേതൃത്വം

Britishmalayali
എല്‍സു ജോണ്‍

സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനം കൊണ്ടു ജനശ്രദ്ധ നേടി ചാരിറ്റി അസോസിയേഷനായി രൂപം കൊണ്ട ഗ്ലോസ്റ്ററിലെ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇംഗ്ലണ്ടിലെ തന്നെ ശ്രദ്ധ നേടിയ ഒരു സംഘടനയാണ്. പരിചയ സമ്പന്നരും ഊര്‍ജ്ജസ്വലരുമായ നവനേതൃനിരയെ കഴിഞ്ഞ ജനുവരി മാസത്തിലെ ആദ്യവാരം നടന്ന ക്രിസ്തുമസ് പുതുവത്സര വേളയില്‍ തെരഞ്ഞെടുക്കുകയുണ്ടായി. അതിനു ശേഷം നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രസിഡന്റും സെക്രട്ടറിയും ഓഫീസ് ബയറേഴ്‌സും എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സും ചേര്‍ന്ന് സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ കൊടുത്ത് സംഘടനയെ പുതിയ തലങ്ങളിലേക്ക് നയിക്കുവാനുള്ള അടുത്ത രണ്ടു വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category