1 GBP = 92.50 INR                       

BREAKING NEWS

മാര്‍ച്ച് ഏഴിന് മാഞ്ചസ്റ്റര്‍ വീഥികളില്‍ മുഴങ്ങുക 'തുല്യ അവകാശം മൗലിക അവകാശം' എന്ന മുദ്രാവാ ക്യം; മലയാളി മങ്കമാര്‍ മലയാളികള്‍ക്ക് അഭിമാനമാകുന്നത് ഇങ്ങനെ

Britishmalayali
ഷാജിമോന്‍ കെ ഡി

ന്തര്‍ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള മുദ്രാവാക്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വനിതകളുടെ മാഞ്ചസ്റ്റര്‍ വോക്കിനോട് അനുബന്ധിച്ച് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വനിതാ വിഭാഗം അംഗങ്ങള്‍ മാര്‍ച്ച് ഏഴിന് വനിതകളുടെ മാഞ്ചസ്റ്റര്‍ വോക്കില്‍ അണിചേരും. തുല്യ അവകാശവും നീതിയും തങ്ങളുടെ മൗലിക അവകാശമാണെന്ന് ആവശ്യപ്പെട്ടാണ് മാഞ്ചസ്റ്റര്‍ വോക്ക് തുല്യ അവകാശത്തിന് വേണ്ടി പടപൊരുതിയ എമ്മാലിന്‍ പങ്കുറസ്റ്റിന്റെയും കാരോള്‍ ആന്‍ ഡഫിയുടെയും പാദസ്പര്‍ശം ആവേണ്ട ഏക മാഞ്ചസ്റ്റര്‍ വീഥികളില്‍ മുദ്രാവാക്യങ്ങളുമായി നടന്നു നീങ്ങുമ്പോള്‍ ഇതു മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് അഭിമാന നിമിഷം ആകും. കൂടുതല്‍ വിവരങ്ങള്‍ക്ക് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ എക്സിക്യുട്ടീവ് അംഗങ്ങളുമായോ 07886526706 എന്ന നമ്പരുമായോ ബന്ധപ്പെടുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category