1 GBP = 93.00 INR                       

BREAKING NEWS

ജേക്കബ് കുയിലാടന്‍ പ്രസിഡന്റ്, ബെന്നി വേങ്ങച്ചേരില്‍ സെക്രട്ടറി, സിജോ ചാക്കോ ട്രഷററും ആകും; ലീഡ്‌സ് മലയാളി അസോസി യേഷന് പുതിയ ഭാരവാഹികള്‍

Britishmalayali
ജേക്കബ് കുയിലാടന്‍

ലീഡ്സ്: ലീഡ്സ് മലയാളി അസോസിയേഷന്‍ (എല്‍ഇഎംഎ) 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇമ്മാകുലേറ്റ് ഹാര്‍ട്ട് ഓഫ് മൈ ക്യൂന്‍സ് ഹാളില്‍ വച്ച് നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടിയോടു കൂടിയായിരുന്നു ഭാരവാഹികളെ പ്രഖ്യാപിച്ചത്. ജേക്കബ് കുയിലാടന്‍,- പ്രസിഡന്റ്, ബെന്നി വേങ്ങച്ചേരില്‍ - സെക്രട്ടറി, ആഷിറ്റ സേവ്യര്‍ - വൈസ് പ്രസിഡന്റ്, സിജോ ചാക്കോ - ട്രഷറര്‍, ഫിലിപ്പ്സ് കടവല്‍ - കമ്മറ്റി മെമ്പര്‍, മഹേഷ് മാധവന്‍ - കമ്മറ്റി മെമ്പര്‍, ബീന തോമസ് - കമ്മറ്റി മെമ്പര്‍, ജിത വിജി - പ്രോഗ്രാം കോര്‍ഡിനേറ്റര്‍, റെജി ജയന്‍ - പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവരെയാണ് ബന്ധപ്പെടേണ്ടതാണ്.

ലീഡ്സ് മലയാളി അസോസിയേഷന്‍ 2009 ല്‍ ആരംഭിച്ചത് അടുത്ത കാലത്തായി ലീഡ്സില്‍ താമസമാക്കിയതും ലീഡ്സ് മലയാളി അസോസിയേഷനില്‍ അംഗമല്ലാത്തതുമായ നിരവധി മലയാള കുടുംബങ്ങള്‍ ലീഡ്സിലുണ്ട് .ഇവരെയെല്ലാം ലിമയെന്ന ഒരു കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്തി കലാകായിക സാമാഹിക രംഗങ്ങളില്‍ ഒരു പുത്തന്‍ ഉണര്‍വാകണമെന്നാണ് പുതിയ കമ്മറ്റിയുടെ ലക്ഷ്യമെന്ന് വളരെ വിപുലമായ 2020 ലെ പദ്ധതികളളുടെ ഭാഗമായി ഏപ്രില്‍ 24ാം തീയതി വൈകിട്ട് എഇഎംഎ സംഗമം എല്ലാവരെയും ക്ഷണിക്കുമെന്നും എല്ലാവരുടെയും സാന്നിധ്യവും സഹകരണവും അഭ്യര്‍ത്ഥിക്കണമെന്ന് പ്രസിഡന്റ് ജേക്കബ് കുടിലില്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category