1 GBP = 93.50 INR                       

BREAKING NEWS

ഡെറി സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഇന്ന്

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

ഡെറി: സെന്റ് മേരീസ് പള്ളിയില്‍ നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മാതാവിന്റെ ദര്‍ശന തിരുനാള്‍ പൂര്‍വാധികം ഭംഗിയോടെ ഇന്ന് ആഘോഷിക്കുമെന്ന് റെവ. ഫാ: ജോസഫ് കറുകയില്‍ അറിയിച്ചു. രാവിലെ പതിനൊന്നരക്ക് കൊടിയേറ്റ് ലദീഞ്ഞ്, പ്രസുദേതി വാഴ്ച, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദിക്ഷിണം എന്നിവയും നടക്കും. 

ഫാ: ഫാന്‍സ്വാ പത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. തുടന്ന് അടിമവെക്കല്‍, തിരുനാള്‍ ഏറ്റെടുക്കല്‍, സ്നേഹ വിരുന്ന് എന്നിവയും നടക്കും. കഴുന്ന് നേര്‍ച്ചക്കുള്ള പ്രത്യേക സംവിധാനവും തിരുനാളിനോട് അനുബന്ധിച്ചു ഉണ്ടായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category