1 GBP = 93.50 INR                       

BREAKING NEWS

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും വിമലഹൃദയ സമര്‍പ്പണവും ജപമാലയും മാര്‍ച്ച് ഏഴിന് സറേയില്‍

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, വിമലഹൃദയ ജപമാലയും മാര്‍ച്ച് ഏഴിനു ശനിയാഴ്ച സറേയില്‍ നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ടും ഫാ. ബിനോയി നിലയാറ്റിങ്കലും, ഡീക്കന്‍ ജോയിസും, മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. മാര്‍ച്ച് ഏഴിന്, ശനിയാഴ്ച രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം മൂന്നു മണിയോടെ സമാപിക്കും. തിരുവചന ശുശ്രൂഷയില്‍ പങ്കു ചേരുവാന്‍ മരിയന്‍ ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.  
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍ കെ. ജെ - 07908868448, ജിജി രാജന്‍ - 07865 080689
വിലാസം
St. Theresa of the Child Jesus Catholic Church, Weldon Way, Merstham, Redhill, Surrey, RH1 3RA

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category