1 GBP = 93.00 INR                       

BREAKING NEWS

എംബസി അധികൃതര്‍ ഫോണ്‍ പോലും എടുക്കുന്നില്ല; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌കും, ഗ്ലൗസും അടക്കമുള്ള പ്രതിരോധ സാമഗ്രികളും നല്‍കുന്നില്ല; ഗുരുതര ആരോപണവുമായി ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍

Britishmalayali
kz´wteJI³

റാനില്‍ കുടുങ്ങിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും തയ്യാറാകുന്നില്ലെന്ന് ആരോപണം. ഇറാനിലെ കിഷ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളാണ് ആരോപണവുമായി രംഗത്തെത്തിയത്. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇറാനില്‍ അകപ്പെട്ടത്. സംഘത്തില്‍ ഒരു മലയാളിയുമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിലും വിദേശ കാര്യമന്ത്രാലയം സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഇറാനിലെ കിഷ് ദ്വീപില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍എംബസി തങ്ങളെ അവഗണിക്കുന്നു വെന്നാണ് ഇവരുടെ പരാതി. ഫോണ്‍ ചെയ്താല്‍ പോലും ഇന്ത്യന്‍എംബസി പ്രതികരിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. മാസ്‌കും, ഗ്ലൗസും അടക്കമുള്ള പ്രതിരോധ സാമഗ്രികള്‍ കിട്ടാനില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category