1 GBP = 97.40 INR                       

BREAKING NEWS

കണിക്കൊന്നയും പൊന്‍പണവും കണികാണുവാന്‍ ഒരു വിഷുക്കാലം കൂടി വരവായി; ജിഎംഎംഎച്ച്‌സിയുടെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 18ന് മാഞ്ചസ്റ്ററില്‍ നടക്കും

Britishmalayali
വിനോദ് ചന്ദ്രന്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 18ന് നടക്കും. മാഞ്ചസ്റ്ററിലെ രാധാ കൃഷ്ണ മന്ദിറില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ വിഷുക്കണി, വിഷു കൈനീട്ടം, ഭജന്‍, വിഷു സദ്യ, വിവിധ ഗെയിമുകള്‍, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിനിബിജു - 07958766321, പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍ - 07865563926, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ - 07912855975 
സ്ഥലത്തിന്റെ വിലാസം
Radha Krishna Mandir Brunswick Rd, Withington, Manchester, M20 4QB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category