1 GBP =93.80 INR                       

BREAKING NEWS

കൊറോണാ വൈറസ്: മുന്‍കരുതലെടുത്ത് സംഘാടകര്‍; ഏപ്രില്‍ 18ന് നടത്താന്‍ തീരുമാനിച്ച കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷം റദ്ദാക്കി

Britishmalayali
kz´wteJI³

പ്രില്‍ 18ന് നടത്താനിരുന്ന കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷം റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് ആഘോഷം മാറ്റിവെച്ചത്. മറ്റു വഴികളൊന്നും ഇല്ലാത്തതിനാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ക്ലബ്ബിന്റെ പരിപാടി റദ്ദാക്കുന്നത്. ക്ലബ്ബിന്റെ അടുത്ത പ്രധാന പരിപാടിയായ 11-ാമത് ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിനു പാപ്വേര്‍ത്ത് വില്ലേജ് ഹാളില്‍ വച്ചു നടക്കും. രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് അഞ്ചു മണി വരെയാണ് ആഘോഷം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category