
എസ്എന്‍ഡിപി യോഗം, കേംബ്രിഡ്ജി (ശാഖ - 6196) ന്റെ ഈമാസം 28ന് നടത്താനിരുന്ന കുടുംബസംഗമം മാറ്റി വച്ചതായി സംഘടകര്‍ അറിയിച്ചു. കൊറോണ വൈറസ് മുന്‍കരുതലായി ആണ് പരിപാടി മാറ്റിവച്ചത്. മുന്നോട്ടുള്ള പരിപാടികള്‍ ഇപ്പോള്‍ സമൂഹത്തുള്ള അരക്ഷിതാവസ്ഥ മാറിയതിനു ശേഷം അറിയിക്കുന്നതായിരിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam