1 GBP = 92.90 INR                       

BREAKING NEWS

സനോജ് ജോസ് പ്രസിഡന്റ്; ജിജോവര്‍ഗീസ് സെക്രട്ടറി; ട്രഷറര്‍ വര്‍ഗീസ് യോഹന്നാന്‍; കൊറോ ണ ഭീതിയിലായവര്‍ക്ക് സഹായങ്ങളുമായി സീമയുടെ പുതുനേതൃത്വം

Britishmalayali
സജി സ്‌കറിയ

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന് 2020-21 വര്‍ഷത്തേക്കുള്ള പുതു നേതൃത്വത്തെ തെരഞ്ഞെടുത്തു. സനോജ് ജോസ് പ്രസിഡന്റ്, ജിജോ വര്‍ഗീസ് സെക്രട്ടറി. ട്രഷററായ വര്‍ഗീസ് യോഹന്നാന്‍ എന്നിവര്‍ക്കൊപ്പം പിആര്‍ഒ ആയി സജി സ്‌കറിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ജോണി പുലിക്കല്‍, സിജി ഫ്രാന്‍സിസ്, സുജിത്ത് സെബാസ്റ്റ്യന്‍, ജോമോന്‍ ചെറിയാന്‍, എഡ്വിന്‍ ജോസ് പോള്‍, മനോജ് ചാക്കോ, ജിമ്മി ജോര്‍ജ്ജ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍. പുതിയതായി ഈസ്റ്റ്‌ബോണ്‍, ബെക്‌സില്‍, ഹേസ്റ്റിംഗ്‌സ് ഏരിയകളില്‍ നിന്നും വന്നിട്ടുള്ള എല്ലാവരെയും അസോസിയേഷനിലേക്ക് കമ്മിറ്റി സ്വാഗതം ചെയ്തു.

മാത്രമല്ല, കൊറോണാ ഭീതിയില്‍ നില്‍ക്കുന്ന ഈ സമയത്ത് പുതുതായി വന്നിരിക്കുന്നവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായം വേണ്ടവര്‍ താഴെ ബന്ധപ്പെടുക
സനോജ് - 07772455767, ജിജോ വര്‍ഗീസ് - 07521102232, സജി സ്‌കറിയ - 07864551750

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category