1 GBP = 93.00 INR                       

BREAKING NEWS

അമിത വേഗതയില്‍ ചീറിപാഞ്ഞ് വന്ന് ഇടിച്ചത് നിര്‍ത്തിയിട്ട കാറില്‍; വട്ടിയൂര്‍ക്കാവില്‍ രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത് കൂട്ടുകാരായ ബൈക്ക് യാത്രികര്‍; അരുണ്‍ ബാബുവിന്റേയും ബിജിലാലിന്റേയും ജീവന്‍ എടുത്തത് അമിത വേഗത

Britishmalayali
kz´wteJI³

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഇന്നലെ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അരുണ്‍ ബാബു, ബിജിലാല്‍ എന്നീ യുവാക്കളാണ് മരിച്ചത്. ഒരാള്‍ തൊഴുവന്‍കോട് സ്വദേശിയും രണ്ടാമന്‍ കൊടുങ്ങാനൂര്‍ സ്വദേശിയുമാണ്. നിര്‍ത്തിയിട്ട കാറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. അമതി വേഗതയാണ് അപകടമുണ്ടാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category