1 GBP = 93.00 INR                       

BREAKING NEWS

ബ്രിട്ടീഷ് മലയാളി ടീമംഗം കെ ഡി ഷാജിമോന്റെ മാതാവ് നിര്യാതയായി; സംസ്‌കാരം ഇന്ന് കോട്ടയം അര്‍പ്പൂക്കരയിലെ വീട്ടുവളപ്പില്‍

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ടീമംഗവും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ കെ ഡി ഷാജിമോന്റെ മാതാവ് നിര്യാതയായി. കമലാമ്മ ദാമോദരന്‍ ആണ് വിട വാങ്ങിയത്. 75 വയസായിരുന്നു പ്രായം. കോട്ടയം അര്‍പ്പൂക്കര കുളത്തുംകല്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് അര്‍പ്പൂക്കരയിലെ വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: കെ ഡി ഷാജിമോന്‍, ബിന്ദു പ്രസന്നന്‍.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുന്‍ വൈസ് ചെയര്‍മാനുമായ കെ ഡി ഷാജിമോന്റെ മാതാവിന്റെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളി ടീമും അനുശോചനം രേഖപ്പെടുത്തുന്നു. കൂടാതെ, മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും ഹിന്ദു വെല്‍ഫെയര്‍ യുകെ, മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം, യുക്മ ഓഫീസ് എക്‌സിക്യൂട്ടീവ് എന്നിവരും അനശോചനം രേഖപ്പെടുത്തി. യുക്മ സ്ഥാപക ടീമംഗം കൂടിയാണ് ഷാജി മോന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category