1 GBP = 92.70 INR                       

BREAKING NEWS
British Malayali

യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഔദ്യോഗികമായി വേര്‍പിരിഞ്ഞ ശേഷവും യൂണിയന്റെ  നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യൂറോപ്യന്‍ യൂണിയനുമായി വ്യാപാരക്കരാര്‍ വേണമെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അംഗീകരിക്കണമെന്ന നിര്‍ദേശമാണ് ബോറിസിനെ ചൊടിപ്പിച്ചത്. ബ്രസ്സല്‍സിന്റെ തിട്ടൂരങ്ങള്‍ അംഗീകരിക്കേണ്ട ബാധ്യത ബ്രിട്ടനില്ലെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. യൂറോപ്യന്‍ യൂണിയനെ പ്രതിനിധീകരിച്ച് ബ്രിട്ടനുമായുള്ള

Full story

British Malayali

ഭാവിയില്‍ ആരാകുമെന്ന കൂട്ടുകാരുടെ ചോദ്യത്തിന് സുധേഷ് അമ്മന് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ 'ഞാനൊരു ഭീകരനാകും'. ഗാങ്‌സ്റ്ററെപ്പോലെ വസ്ത്രം ധരിച്ചും ഭീകരതയെക്കുറിച്ച് എഴുതിയും സുധേഷ് വളര്‍ന്നു. ഒടുവില്‍, കഴിഞ്ഞദിവസം ലണ്ടന്‍ തെരുവില്‍ മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതിനിടെ, പോലീസിന്റെ തോക്കിനിരയാവുകയും ചെയ്തു. വെറും 20 വയസ്സുമാത്രമായിരുന്നു ശ്രീലങ്കന്‍ വംശജനായ സുധേഷിനുണ്ടായിരുന്നത്. 'രക്തസാക്ഷിയായി മരിക്കു'മെന്ന് സുധേഷ് വീട്ടിലെഴുതി സൂക്ഷിച്ചിരുന്നു. ജീവിതലക്ഷ്യങ്ങള്‍ എന്ന നിലയ്ക്ക്

Full story

British Malayali

ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ കോണ്‍സുലാര്‍ ക്യാമ്പ് ശനിയാഴ്ച ബ്രിസ്റ്റോളില്‍ നടക്കും. ഫെബ്രുവരി എട്ടിനു രാവിലെ പത്തു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ബ്രിസ്‌റ്റോള്‍ സാവേജസ് വുഡ് റോഡിലെ ജൂബിലീ സെന്ററിലാണ് പരിപാടി നടക്കുക. ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമായ ഇന്ത്യന്‍ വിസാ, പാസ്‌പോര്‍ട്ട്, ഒസിഐ സംബന്ധിച്ചുള്ള എല്ലാ സേവനങ്ങളും കോണ്‍സുലാര്‍ ക്യാമ്പില്‍ നിന്നും ലഭിക്കുന്നതാണ്. ബ്രിസ്റ്റോള്‍ മള്‍ട്ടി-ഫെയിത്ത് ഫോറം ആണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്

Full story

British Malayali

കവന്‍ട്രി: ലണ്ടനിലെ ഏറ്റവും മികച്ച ഇന്ത്യക്കാരന്‍ ആരെന്നു ചോദിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരരില്‍ ഒരാളായി ലണ്ടനില്‍ ജീവിക്കുമ്പോഴും രാജസ്ഥാനില്‍ ജനിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്ന ലക്ഷ്മി മിത്തലിനു പകരം മറ്റൊരാളെ ചൂണ്ടികാണിക്കേണ്ടി വരും, സാക്ഷാല്‍ ബ്രിട്ടീഷ് വംശജനായ ബോബ് ബ്ലാക്ക്മാന്‍ എന്ന ബ്രിട്ടീഷ് എംപിയാണ് ലണ്ടനിലെ ഏറ്റവും വലിയ ഇന്ത്യ സ്നേഹി. വര്‍ഷങ്ങളായി ഇന്ത്യക്കു വേണ്ടി സംസാരിക്കുന്ന ബോബ് ബ്ലാക്ക്മാന്‍ എംപിയെ തേടി ഇത്തവണ എത്തിയ പദ്മശ്രീ പുരസ്‌കാരം ബ്രിട്ടീഷ്

Full story

British Malayali

കലാ ഹാംപ്‌ഷെയര്‍ പത്താം വാര്‍ഷികവും ഓള്‍ഡ് ഈസ് ഗോള്‍ഡ് 'അനശ്വര ഗാനങ്ങളുടെ അപൂര്‍വ്വ സംഗമം' സംഗീത സായാഹ്നവും മേയ് ഒന്‍പതിനു ശനിയാഴ്ച സൗത്താംപടണില്‍ നടക്കും. യുകെയിലെ മലയാളി കലാകാരന്മാര്‍ക്കും കലാസ്വാദകര്‍ക്കും ഒരു പൊതുവേദിയായി രൂപീകരിച്ച കേരളാ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ എന്ന കലാ ഹാംപ്‌ഷെയര്‍ മഹത്തായ പത്തുവര്‍ഷം പിന്നിടുകയാണ്. യുകെയിലെ നിരവധി അതുല്യ പ്രതിഭകളെ ഒരുമിച്ച് ഒരു വേദിയില്‍ അവതരിപ്പിക്കുവാന്‍ കലാ ഹാംഷെയറിന് ഈ കാലയളവില്‍ സാധിച്ചിട്ടുണ്ട്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്&z

Full story

British Malayali

അവധിക്കാലത്ത് എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് ആലോചിക്കാത്തവരുണ്ടാകില്ല. എന്നാല്‍, പല നഗരങ്ങളിലും ചെന്നുപെടുമ്പോഴായിരിക്കും അവിടുത്തെ ജീവിതച്ചെലവ് നമ്മുടെ പോക്കറ്റ് താങ്ങില്ലെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുക. ഈ പ്രതിസന്ധി പരിഹരിക്കാന്‍ സഹായകമായ ബജറ്റ് പ്ലാനറാണ് ഡിജിറ്റല്‍ ബാങ്ക് സ്റ്റര്‍ലിങ് ഒരുക്കിയിട്ടുള്ളത്. ലോകത്തെ ചെലവുകുറഞ്ഞ നഗരങ്ങളെ പരിചയപ്പെടുത്തുന്നതാണ് അവരുടെ കണ്ടെത്തല്‍. ഭക്ഷണം, പൊതുഗതാഗതം, ഹോട്ടല്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയതാണ് ഈ പട്ടിക. ഒരുദിവസം കൊണ്ട് ചുറ്റിക്കാണാവുന്ന ച

Full story

British Malayali

വര്‍ഷാവര്‍ഷം യൂണിഫോം മാറ്റിയും സ്‌കൂളില്‍നിന്നുതന്നെ വാങ്ങണമെന്ന് നിഷ്‌കര്‍ഷിച്ചും സ്‌കൂളുകള്‍ രക്ഷിതാക്കളെ പിഴിയുന്ന രീതിക്ക് പിടിവീഴുന്നു. യഥാര്‍ഥവിലയുടെ മൂന്നിരട്ടിയോളം വിലവരുന്ന ബ്രാന്‍ഡഡ് സ്‌കൂള്‍ യൂണിഫോമുകള്‍ നിയമംമൂലം നിരോധിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. നിയമം വന്നാല്‍, സ്‌കൂളുകള്‍ക്ക് യൂണിഫോം ഏതാണെന്ന് നിര്‍ദേശിക്കാന്‍ മാത്രമേ അധികാരമുണ്ടായിരിക്കൂ. എവിടെനിന്ന് വാങ്ങണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാനാകും. സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് വില്‍ക്കുന്നത

Full story

British Malayali

പതിവുപോലെ ശാന്തമായി നീങ്ങുകയായിരുന്ന ഞായറാഴ്ചയായിരുന്നു ഇന്നലത്തേതും. പെട്ടെന്നാണ് സ്‌ട്രെതാമിനെ മുള്‍മുനയിലാക്കി ഭീകരാക്രമണം തുടങ്ങിയത്. റോഡിലൂടെ പോവുകയായുന്ന നാല്‍പ്പതുകാരനാണ് ആദ്യം അക്രമിയുടെ കത്തിക്കിരയായത്. പിന്നീട് സൈക്കിളില്‍ പോവുകയായിരുന്ന സ്ത്രീയും ആക്രമിക്കപ്പെട്ടു. നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ പോലീസ് ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് അവിടെയുണ്ടായുന്ന കടകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനായി ഗതാഗതവും നിരോധിച്ചു. അക്രമി ചാവേറാക്രമണത്തിന് സന്നദ്

Full story

British Malayali

ലണ്ടനിലെ സ്ട്രീതാമില്‍ രണ്ടുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ഭീകരാക്രമണം നടത്തിയ ഭീകരനെ പോലീസ് വെടിവെച്ചുകൊന്നു. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ നേരിട്ട് ഏതാനും ദിവസം മുമ്പ് പുറത്തിറങ്ങിയ സുധേഷ് അമ്മന്‍ എന്ന 20-കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ പുരുഷന്റെയും സ്ത്രീയുടെയും നില ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു. സൗത്ത് ലണ്ടനിലാണ് ഭീകരാക്രമണമുണ്ടായത്. 40-കാരനായ പുരുഷന് വയറിലും സൈക്ലിങ് നടത്തുകയായിരുന്ന 50 വയസ്സുള്ള സ്ത്രീക്ക് പുറത്

Full story

British Malayali

47വര്‍ഷത്തെ അംഗത്വം അവസാനിപ്പിച്ച് യുകെ യൂറോപ്യന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോയതിന് ശേഷമുള്ള ആദ്യ ദിനമായിരുന്നു ഇന്നലെ. ബ്രക്‌സിറ്റ് നടപ്പായതിന്റെ ആശങ്കയും അതോടൊപ്പം സ്വതന്ത്രമാക്കപ്പെട്ടതിന്റെ ആശ്വാസവുമൊക്കൊയായി രാജ്യത്തെ ജനങ്ങള്‍ ദിനത്തെ വരവേറ്റപ്പോള്‍ യുകെ മലയാളികളും അതിനൊപ്പം മറ്റൊരു ആഘോഷരാവിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി മലയാളി നേതാക്കള്&z

Full story

[8][9][10][11][12][13][14][15]