ബെഡ്ഫോര്‍ഡ്: യുകെ മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളില്‍ ഒന്നാണ് ഭക്തിഗാന ലോകത്തുകൂടിയുള്ള യാത്ര. ഒട്ടേറെ മലയാളികള്‍ സുന്ദരമായ ഗാനങ്ങള്‍ എഴുതുകയും സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്. ആ പട്ടികയിലേക്ക് ഒരു സുന്ദര ആല്‍ബം കൂടി എത്തുകയാണ്. ബെഡ്ഫോര്‍ഡില്‍ താമസിക്കുന്ന ഗായകനായ ജോമോന് മാമൂട്ടിലാണ് വിജയ് യേശുദാസിനെ വച്ചു പുതിയ സംഗീത ആല്‍ബത്തിന് രൂപം നല്‍കിയത്.
ഭക്തിസാന്ദ്രമായ വരികളും ഈണങ്ങളുമായാണ് 'ദി മദര്‍ ഓഫ് വേള്‍ഡ്' എന്നു പേരിട്ടിരിക്കുന്ന ക്രിസ്തീയ ഭക്തി ഗാന ആല്‍ബം പുറത്തിറങ്ങിയിരിക
Full story