1 GBP = 97.40 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: കൗമാരപ്രായത്തില്‍ തങ്ങളുടെ കൈവിട്ടു പറന്നു പോയൊരു മാടപ്രാവ്, ബോള്‍ട്ടണിലെ എവ്‌ലിന്‍ എന്നാല്‍ മാതാപിതാക്കള്‍ക്ക് അങ്ങെനെ ആയിരുന്നു. എപ്പോഴും കരുതലും സ്‌നേഹത്തലോടലുമായി കൂടെ നിന്നിട്ടും ചേര്‍ത്തു നിര്‍ത്താനാകാതെ പോയ കുഞ്ഞനുജത്തിയെ കുറിച്ചുള്ള സങ്കടത്തില്‍ വിമ്മിപ്പൊട്ടി ചേച്ചിക്കുട്ടി ആഷ്ലിന്‍ ഓര്‍മ്മക്കുറിപ്പ് വായിച്ചു തീര്‍ക്കുമ്പോഴും തിരിച്ചറിവിന്റെ വഴികളില്‍ എത്തപ്പെടും മുന്നേ ജീവിതം അവസാനിച്ച പെണ്‍കുട്ടിയുടെ മനോഹര ചിത്രമാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവരുടെ മ

Full story

British Malayali

ലണ്ടന്‍: കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും ഇക്കഴിഞ്ഞ ജനുവരിയിലാണ് കൊട്ടാരം വിട്ടു കാനഡയിലേക്ക് പോയത്. ഇതിന് പിന്നാലെ കൊട്ടാരത്തില്‍ താന്‍ നേരിട്ട അുഭവങ്ങള്‍ പങ്കുവെച്ച് മേഗന്റെ ജീവചരിത്രം പുറത്തിറങ്ങുകയാണ്. ഇതില്‍ മുഴുവന്‍ ഹാരിയുടെ സഹോദരന്‍ വില്യമിനേയും ഭാര്യ കേറ്റിനേയും കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് മേഗന്‍ ഉന്നയിക്കുന്നത്. വിവാഹം കഴിഞ്ഞ് കേറ്റിനെ പോലെ ആ കുടുംബത്തിലെ മരുകമളായാണ് താനും എത്തിയതെങ്കിലും കേറ്റ് തന്നെ പൂര്‍ണമായും അവഗണിച്ചതായും ഒരു പരിഗണനയ

Full story

British Malayali

ലണ്ടന്‍: വിവാഹം കഴിച്ച് ഒരേ കുടുംബത്തില്‍ സഹോദരന്മാരുടെ ഭാര്യമാരായാണ് എത്തിയതെങ്കിലും കേറ്റ് മിഡില്‍ട്ടണും മേഗന്‍ മെര്‍ക്കലും തമ്മില്‍ ഒരു തരത്തിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ല. ഒരു ശത്രുവിനോടെന്ന പോലെയാണ് മേഗന്‍ തന്നോട് പെരുമാറിയതെന്നാണ് മേഗന്‍ തന്റെ ബുക്കിലൂടെ വെളിപ്പെടുത്തുന്നത്. കേറ്റില്‍ നിന്നും കടുത്ത അവഗണനയാണ് നേരിട്ടതെന്നും മെഗന്‍ വിവരിക്കുന്നു. പുതിയ മരുമകള്‍ ആയി എത്തിയ തന്റെ സുഖവിവരം ഒരിക്കല്‍ പോലും കേറ്റ് അന്വേഷിച്ചിട്ടില്ലെന്നും മേഗന്‍ പറയുന്നു. ഒരേസമയത്ത് ഒരേ സ്ഥലത്ത് ഷോപ്പിങ

Full story

British Malayali

കൊറോണയെ താത്ക്കാലികമായെങ്കിലും പിടിച്ചുകെട്ടാനായതിന്റെ ആശ്വാസത്തില്‍ ബ്രിട്ടന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാനൊരുങ്ങവേ, വീണ്ടും പൂര്‍വ്വാധികം ശക്തിയായി ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണെന്ന് തോന്നുന്നു ഇത്തിരിക്കുഞ്ഞന്‍ വൈറസ്. ഇപ്പോള്‍ പ്രതിദിനം 1000 പേര്‍ക്കെങ്കിലും പുതിയതായി രോഗ ബാധ സ്ഥിരീകരിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് 123 കൊവിഡ് മരണങ്ങളും. വെയില്‍സിലും, സ്‌കോട്ട്ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലും ഇന്നലെ മരണങ്ങളൊന്നും രേഖപ

Full story

British Malayali

താന്‍ മേഗന്‍ മെര്‍ക്കലിനെ വിവാഹം ചെയ്യുവാന്‍ പോകുന്നു എന്ന് ഹാരി പ്രഖ്യാപിച്ചപ്പോള്‍ മുതലാണത്രെ ഹാരിയും വില്ല്യമും തമ്മില്‍ അകലാന്‍ ആരംഭിച്ചത്. 2017 നവംബറില്‍ വില്ല്യം തന്റെ അനിയനെ മാറ്റിനിര്‍ത്തി ചോദിച്ചു, ഈ പെണ്ണിനെ തന്നെ വിവാഹം കഴിക്കണമോ എന്ന്. ഇതായിരുന്നു സഹോദരങ്ങള്‍ തമ്മിലുള്ള പിണക്കം ആരംഭിക്കാന്‍ കാരണം. സത്യത്തില്‍ അത് സഹോദരങ്ങള്‍ തമ്മിലുള്ള കലഹമായിരുന്നില്ല, മറിച്ച് ആരാണ് വലിയവന്‍ എന്നുള്ള മത്സരമായിരുന്നു എന്നാണ് കരോലിന്‍ ഡുറാന്‍ഡും ഓമിഡ് സ്‌കോബിയും ചേര്‍ന്നെഴുതിയ പുതിയ പുസ്തകത്തില

Full story

British Malayali

മലയാളികള്‍ ഉള്‍പ്പടെ നിരവധി ഇന്ത്യാക്കാരുണ്ട് ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ളവര്‍. ഇതുവരെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് യൂറോപ്പിലാകെ ചുറ്റിയടിക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍, ഇനിമുതല്‍ അങ്ങനെയാവില്ല. ബ്രക്സിറ്റ് നടപ്പില്‍ വരുന്നതോടെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്നാണറിയുന്നത്. 2020 ഡിസംബര്‍ അവസാനത്തോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകുന്നതോടെ ബ്രിട്ടീഷുകാര്‍ക്ക് യാത്രചെയ്യുവാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്

Full story

British Malayali

കവന്‍ട്രി: വെയിലും ചൂടും കൂട്ടിനെത്തിയ ദിവസങ്ങള്‍ കൊവിഡ് ഭയം മൂലം ആഘോഷമാക്കാന്‍ പോലും സാധികാത്ത സാഹചര്യത്തിലാണ് ഓരോ യുകെ മലയാളിയും. മിക്കവരും തന്നെ വീട്ടില്‍ ഇരുന്നുള്ള നേരംപോക്ക് കാര്യങ്ങളും സിനിമ കാണലും യുട്യൂബ് ചാനല്‍ നിര്‍മ്മാണവും ഒക്കെയായി നേരം കളയുമ്പോള്‍ വേനല്‍ ദിനങ്ങള്‍ പതിവ് വിട്ടു അനേകം മലയാളികളെ അടുക്കള മുറ്റത്ത് എത്തിച്ചിരിക്കുകയാണ്. പച്ചക്കറി കൃഷികളും പൂന്തോട്ട നിര്‍മാണവും ഒക്കെയാണ് പ്രധാന വിനോദങ്ങള്‍. എന്നാല്‍ ഇവര്‍ക്കിടയില്‍ വ്യത്യസ്തരാകുകയാണ് ലെസ്റ്ററിലെ യൂബര്‍ ഡ്രൈവര്‍ ര

Full story

British Malayali

ആകാശം തുറന്നെങ്കിലും യാത്ര ചെയ്യുവാന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അത്യാവശ്യമല്ലാത്ത യാത്രകളൊക്കെ ഒഴിവാക്കുവാനാണ് കൊറോണ ഭീതിപടര്‍ത്തുന്ന കാലത്ത് മിക്കവരും ശ്രമിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ യാത്രചെയ്യുവാന്‍ പ്രേരിപ്പിക്കാനായി പുതിയ പദ്ധതിയുമായി എത്തുകയാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാന സര്‍വ്വീസ് ആയ എമിറേറ്റ്സ്. എമിറേറ്റ്സില്‍ പറക്കുന്ന ഉപഭോക്താക്കളുടെ കൊറോണയുമായി ബന്ധപ്പെട്ട ചെലവുകള്‍ കമ്പനി വഹിക്കും എന്നാണ് പുതിയ പ്രഖ്യാപന

Full story

British Malayali

യൂറോപ്പില്‍ കൊറോണയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുവാന്‍ ഒരുങ്ങുന്നു എന്ന ആശങ്കയുയര്‍ത്തി രോഗവ്യാപനം ശക്തമാകുന്നു. സ്പെയിനില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ, കാറ്റലോണിയയിലേക്ക് ആരും യാത്രചെയ്യരുതെന്ന നിര്‍ദ്ദേശവുമായി ഫ്രാന്‍സ് രംഗത്തെത്തി. സ്പെയിനില്‍ നിന്നും തിരികെ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിയമങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുകയാണ് നോര്‍വേയും. അതേ സമയം ക്വാറന്റൈന്‍ ഒഴിവാക്കിയുള്ള എയര്‍ ബ്രിഡ്ജ് ഏത് സമയവും പിന്‍വലിക്കാം എന്നാണ് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കുന്നത്. എയര്‍

Full story

British Malayali

ഒരു ശരാശരി യുകെ മലയാളിയുടെ ഏറ്റവും വലിയ സ്വപ്നം വീട് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന അധിക ലാഭമാണ്. മിക്കവരുടെയും വീടിന്റെ വില ഇരട്ടിയോളം കൂടിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ അധികമായി ലഭിക്കുന്ന പണത്തിന്റെ പത്ത് ശതമാനം സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന് പറഞ്ഞാലോ? അത്തരം ഒരു ആലോചനയാണ് ഇപ്പോള്‍ യുകെയില്‍ ചൂടു പിടിച്ചു നടക്കുന്നത്. കൊറോണ പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള പല വഴികളില്‍ ഒന്നായാണ് യു കെ യില്‍ വില്‍ക്കപ്പെടുന്ന ഓരോ വീടിനുമുകളിലും പ്രോപ്പര്‍ട്ടി കാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ് ഏര്‍പ്പെടുത്താന്‍

Full story

[10][11][12][13][14][15][16][17]