1 GBP = 91.00 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് കിഴക്കന്‍ യുപിയുടെ ചുമതലയാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം കേരളത്തിലും പ്രിയങ്ക സജീവമായി ഇടപെടും. കോണ്‍ഗ്രസിന് തൂത്തുവാരാന്‍ കഴിയുന്ന സംസ്ഥാനങ്ങളിലൊന്നായാണ് കേരളത്തെ എഐസിസി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലും പ്രിയങ്ക സജീവമായി ഇടപെടും. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗവുമാകും. കേരളത്തില്‍ 18 സീറ്റില്‍ യുഡിഎഫ് ജയിക്കണമെന്നാണ് പ്രിയങ്ക കേരള നേതാക്കള്‍ക്ക് കൊടുത്

Full story

British Malayali

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ നിലവില്‍ ഏറ്റവും ജനകീയനായ നേതാവാണ് മുന്മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടി. അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കളത്തില്‍ ഇറങ്ങുമോ എന്ന ചോദ്യം മുന്നണിക്കുള്ളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതലയുണ്ട്. അടുത്ത കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ മന്ത്രിസ്ഥാനം അടക്കം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. കെ സി വേണുഗോപാല്‍ ദേശീയ രാഷ്ട്രീയത്തിലെ കേരളത്തിന്റെ മുഖമായി തന്നെ മാറുന്ന

Full story

British Malayali

പത്തനംതിട്ട: ഒരു വെടിക്ക് രണ്ട് പക്ഷിയെ ലക്ഷ്യം ഇട്ട് സിപിഎം പത്തനംതിട്ടയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചകള്‍ സജീവം. ശബരിമല വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന പത്മകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നത് ഒരേ സമയം ഭക്തരുടെ പിന്തുണ തേടിയും അതേ സമയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിവാദങ്ങള്‍ ഇല്ലാതെ രാജിവയ്പ്പിക്കാനുമാണെന്നാണ് സൂചന. ഇരുമൂര്‍ച്ചയുള്ള വാളു പോലെയാണ് ഈ നീക്കം നടത്തുന്നത്. ചിരിച്ചുകൊണ്ടുള്ള കൊലച്ചതിയെന്ന് തിരിച

Full story

British Malayali

തൃശൂര്‍: ജസ്റ്റിനും കുടുംബവും പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയയെ നിരന്തരം പീഡിപ്പിച്ചുവെന്നതിലേക്ക് നിര്‍ണായക തെളിവായി ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍. നഴ്സിങ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവ് തൃശൂര്‍ മുല്ലശ്ശേരി അന്നകര സ്വദേശി വടക്കൂട്ട് വി എം ജസ്റ്റിനെ (29) കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ആന്‍ലിയയുടെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുന്നത്. മകളെ കൊലപ്പെടുത്തിയതാണെന്ന നിഗമനം ആന്‍ലിയയുടെ പിതാവ് ഫോര്‍ട്ട് കൊച്ചി നസ്റേത്

Full story

British Malayali

തിരുവനന്തപുരം: ശബരിമലയില്‍ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി എന്ന് പരിഗണിക്കുമെന്നതില്‍ ആര്‍ക്കും ഒരു നിശ്ചയവുമില്ല. ഇതിനിടെയാണ് 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നടത്തിയത്. എന്നാല്‍ ഇതില്‍ പുരുഷന്മാരും വൃദ്ധകളും വരെ ഉള്‍പ്പെട്ടു. ഇതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. ഈ സാഹചര്യത്തില്‍ ശബരിമല ദര്‍ശനം നടത്തിയെന്നുകാട്ടി പൊലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ യുവതികള്‍ 17 പേര്‍ മാത്രമേ ഉള്ളൂവെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറുകയാണ്. കോ

Full story

British Malayali

തിരുവനന്തപുരം: കേരളത്തില്‍ 20ല്‍ 18ഉം യുഡിഎഫ് ജയിക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. രണ്ട് സീറ്റില്‍ മുസ്ലിം ലീഗും കോട്ടയത്ത് കേരളാ കോണ്‍ഗ്രസും കൊല്ലത്ത് എന്‍ കെ പ്രമേചന്ദ്രനും ജയിക്കുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം 14 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജയിക്കണം. ഇതാണ് രാഹുലിന്റെ ലക്ഷ്യം. ഇതിന് വേണ്ടത് യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കണം. ഇതിനായി സ്ഥാനാര്‍ത്ഥിനിര്‍ണയം ഉള്‍പ്പെടെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ സര്‍വേ നടത്തുകയ

Full story

British Malayali

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്നുള്ള നിയമ പോരാട്ടം പുതുവഴിയിലേക്ക്. ശബരിമല ക്ഷേത്രത്തിനു മേല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ള അധികാരം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി ഇന്നു സുപ്രീം കോടതിയില്‍ എത്തുമെന്നാണ് സൂചന. എന്‍എസ്എസിന്റെ പിന്തുണയോടെയാണ് നീക്കം. യുവതി പ്രവേശനത്തെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ ദേവസ്വം ബോര്‍ഡ് നീക്കം ശക്തമാക്കിയിരുന്നു. തന്ത്രിയെ പുറത്താക്കാനുള്ള ഗൂഡ നീക്കമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബ

Full story

British Malayali

തിരുവനന്തപുരം: ശബരിമല ദര്‍ശനം നടത്തി വിവാദ നായികയായ എ.ബിന്ദുവിന് സുഖസൗകര്യങ്ങള്‍ ഒരുക്കാന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി മത്സരിക്കുന്നതായി ആരോപണം. ഒരു ഗസ്റ്റ് ലക്ച്ചറര്‍ക്കും ഒരു യൂണിവേഴ്‌സിറ്റിയും ഒരുക്കി നല്‍കാത്ത സൗകര്യങ്ങളാണ് ബിന്ദുവിനായി കണ്ണൂര്‍ യൂണിവേഴ്സ്റ്റിറ്റിയില്‍ ഒരുങ്ങുന്നത്. ബിന്ദു ജോലി ചെയ്യുന്ന കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ പാലയാട് ക്യാംപസില്‍ ഇപ്പോള്‍ ബിന്ദുവിന് ഇരിക്കാന്‍ സ്വന്തം കാബിന്‍ പണിയുന്നതിനുള്ള ഒരുക്കത്തിലാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി. ഇതിനായി യൂണിവേഴ്‌സിറ്റിയ

Full story

British Malayali

കൊച്ചി: നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍ലിയയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഇപ്പോഴിത കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആന്‍ലിയയുടെ പിതാവ്. പ്രതിയും ആന്‍ലിയയുടെ ഭര്‍ത്താവുമായ ജസ്റ്റിനെ രക്ഷപ്പെടുത്താന്‍ യുവവൈദികന്‍ കൂട്ടുനിന്നെന്നും കള്ളമൊഴി നല്‍കിയെന്നും പിതാവ് ഹൈജിനസ് പറയുന്നു. കേസില്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് തൃശൂര്‍ മുല്ലശേരി അന്

Full story

British Malayali

പത്തനാപുരം: നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ സിപിഐക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത്ജീവനൊടുക്കിയ പ്രവാസി സുഗതന്റെകുടുംബത്തിന് സര്‍ക്കാരിന്റെ ഇരുട്ടടി. വിവിധ സംഘടനകള്‍ സഹായം നല്‍കിയും ലോണെടുത്തും വര്‍ക്ക്ഷോപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസസന്‍സ് നല്‍കാനാകില്ലന്ന തീരുമാനത്തിലാണ് വിളക്കുടി പഞ്ചായത്ത്. ലക്ഷങ്ങള്‍ ചിലവഴിച്ച് മിഷ്യനുകളും കെട്ടിട നിര്‍മ്മാണവും നടത്തി ലൈസന്‍സിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയപ്പോഴാണ് അനുമതി നിഷേ

Full story

[7][8][9][10][11][12][13][14]