1 GBP = 93.10 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ പ്രമേയത്തിന് എന്തെങ്കിലും തരത്തിലുള്ള നിയമസാധുതയോ ഭരണഘടനാപരമായ സാധുതയോ ഇല്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 'പരിധിയില്‍പ്പെടാത്ത കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സമയവും വിഭവങ്ങളും ചെലവഴിക്കരുത്. ഈയാ

Full story

British Malayali

പത്തനംതിട്ട: പുതുവര്‍ഷം സ്‌മോക്ക് പാര്‍ട്ടിക്കൊപ്പം ആഘോഷിക്കാന്‍ പോയ ഡിവൈഎഫ്‌ഐ നേതാവിനും കൂട്ടര്‍ക്കും പട്ടി കുരച്ചത് അത്ര പിടിച്ചില്ല. പട്ടി നിന്ന് കുരച്ചത് ഒരാളുടെ വീട്ടുമുറ്റത്ത് നിന്നായിപ്പോയി. അതിന്റെ പേരില്‍ അയാളുമായി വാക്കേറ്റം നടന്നു. പട്ടി തന്റെയല്ലെന്ന് പറഞ്ഞ പാവത്തിനെ പിന്നീട് സംഘം ചേര്‍ന്നെത്തി കൈകാര്യം ചെയ്തു. ഇതേ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസിയുടെ കാറും അടിച്ചു തകര്‍ത്തു. പ്രതി ഡിവൈഎഫ്‌ഐ നേതാവായതിനാല്‍ തൊടാന്‍ പൊലീസിനും പേടി. വള്ളിക്കോട് അയ്യംകുളത്ത് ഉണ്ണി

Full story

British Malayali

തിരുവനന്തപുരം: പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപി. രാജ്യനിര്‍മ്മാണത്തില്‍ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു. സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. ലോകകേരളസഭ ധൂര്‍ത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചതിനിടെയാണ് രാഹുല്‍ ഗാന്ധി പരിപാടിയെ അഭിനന്ദിച്ച് സന്ദ

Full story

British Malayali

പത്തനംതിട്ട: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഇരുവിഭാഗം നേതൃത്വങ്ങളും നേര്‍ക്കുനേര്‍ പോരിലേക്ക്. കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിനിര്‍ണയമാണ് പാര്‍ട്ടിയില്‍ പുതിയ അങ്കത്തിന് കളമൊരുക്കുന്നത്. കഴിഞ്ഞതവണ ജോസഫ് വിഭാഗം മത്സരിച്ച കുട്ടനാട്ടില്‍ ഇക്കുറി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ജോസ് കെ.മാണി എംപി. പത്തനംതിട്ടയില്‍ പരസ്യമായി വ്യക്തമാക്കി. പാലായില്‍ പാലം വലിച്ച ജോസഫിന് പണികൊടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം. പാലായ്ക്കുപിന്നാലെ കുട്ടനാട് ഉപതിരഞ്ഞെടുപ്പും യു.ഡി.എഫിന്

Full story

British Malayali

തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിനു ഇന്നു തിരുവനന്തപുരത്ത് തുടക്കമാവുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കും ബഹിഷ്‌ക്കരണ തീരുമാനത്തിനും ഇടയിലാണ് ലോകകേരള സഭയുടെ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. നാല്‍പ്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ലോകകേരള സഭ നടക്കുന്നത് എന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. വൈകീട്ട് നി

Full story

British Malayali

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യത്ത് ചൂട് പിടിച്ച പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴും ലീഗിനുള്ളിലെ കളികള്‍ ലീഗിന്റെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടുള്ള ചര്‍ച്ചയാകുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തിയുക്തം പോരാടുമ്പോഴും അത് പോരാടിയെന്ന് തെളിയിക്കാനുള്ള വ്യഗ്രതയിലാണ് മൂത്ത ലീഗ് നേതാക്കള്‍ മുതല്‍ യൂത്ത് ലീഗ് നേതാക്കള്‍ വരെ. ന്യൂഡല്‍ഹിയിലേക്ക് വിമാനം കയറിയ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ചുവടുകളാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ അടക്കിപിടിച്ച ചര്‍ച്ചയാകുന്നത്. എതിര്‍ക്കാന്‍ ആര്‍ക്കു

Full story

British Malayali

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്തിയതിന്റെ വാര്‍ഷിക ദിനത്തില്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മ. വീണ്ടും ശബരിമലയിലേക്ക് കൂട്ടായി എത്തുമെന്ന് പ്രഖ്യാപിച്ച നവോത്ഥാനക്കാര്‍ ഒടുവില്‍ പിന്മാറി. കോടതി ഉത്തരവില്ലാതെ വന്നാല്‍ പ്രതിഷേധക്കാരല്ല, തങ്ങളാകും തടഞ്ഞ് തിരിച്ചയക്കുകയെന്നു പൊലീസ് വ്യക്തമാക്കിയതോടെയാണു ഇത്. ശബരിമലയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള നിലയ്ക്കല്‍ മാര്‍ച്ചില്‍ നിന്നു നവോത്ഥാനക്കാര്‍ അറിയിച്ചത്. വിഷയവുമായ

Full story

British Malayali

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് ഇല്ലാത്ത പാവങ്ങള്‍ക്ക് ഈ വര്‍ഷം റേഷന്‍കാര്‍ഡ് നല്‍കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിന് സാങ്കേതിക കാരണങ്ങള്‍ തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം പുതുവര്‍ഷത്തിലെ പ്രഖ്യാപനങ്ങള്‍ വിശദികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി. സംസ്ഥാനത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം എല്‍ഇഡി ബള്‍ബുകളാക്കും. ഇതോടെ വൈദ്യുതി ഉപഭോഗത്തില്‍ കുറവ

Full story

British Malayali

രാജകുമാരി: ഇടുക്കിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന്റെ ഗിയര്‍ വിദ്യാര്‍ത്ഥി അബന്ധത്തില്‍ തട്ടിമാറ്റി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. സ്‌കൂള്‍ ബസിന്റെ ഗിയറില്‍ വിദ്യാര്‍ത്ഥി അബദ്ധത്തില്‍ കൈതട്ടിയാണ് ബസ് ഉരുളാന്‍ കാരണമായത്. ശാന്തന്‍പാറ പഞ്ചായത്ത് എല്‍.പി.സ്‌കൂളിന്റെ മിനി ബസാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ജയകുമാര്‍ സ്‌കൂള്‍ ഓഫീസിലേക്കുപോയ സമയത്താണ് സംഭവം. 10 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഒരു വിദ്യാര്‍ത്ഥി, ബസിന്റെ ഗ

Full story

British Malayali

തിരുവനന്തപുരം: പൗരത്വം ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമ്പോള്‍ ഇടത് സര്‍ക്കാരിനെ ചെറുതായി പോലും കുറ്റപ്പെടുത്താതെ അതിനെ അംഗീകരിക്കുകയായിരുന്നു പ്രതിപക്ഷം. ഇന്ത്യയില്‍ ആദ്യമായി പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇതിനിടെയും പ്രതിപക്ഷത്തെ ചിലര്‍ യോജിപ്പിന് എതിരാണെന്ന് പറയുക കൂടി ചെയ്തത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കേരളത്തില്‍ വിജയിയെ നിശ്ചയിക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. ഇതില്‍ പ്രധാനമാണ് മുസ്ലിം വോട്ട

Full story

[9][10][11][12][13][14][15][16]