1 GBP = 92.00INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: പൊലീസ് വകുപ്പിലെ അഴിമതികളില്‍ ഡിജിപി ലോകനാഥ് ബെഹ്റയെ പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചപ്പോഴും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പിണറായി. പൊലീസ് വകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ സമ്മര്‍ദത്തിനൊടുവില്‍ തുടര്‍നടപടികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍. പൊലീസിലെ പര്‍ച്ചേസ് സംവിധാനത്തെ കുറിച്ച് പരിശോധിക്കും. കെല്‍ട്രോണിന് വീഴ്ച പറ്റിയോയെന്ന കാര്യം വ്യവസായ വ

Full story

British Malayali

കൊല്ലം: ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ട ഏഴു വയസുകാരി ദേവനന്ദ പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിലുള്ള ആശങ്കകള്‍ക്ക് വിരാമമാകുന്നു. ഈ എഴുവയസുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന അന്തിമ റിപ്പോര്‍ട്ട് തന്നെയാണ് വരാനിരിക്കുന്നതും എന്നതാണ് ഈ കാര്യത്തിലുള്ള വിരല്‍ ചൂണ്ടല്‍ വരുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ട്. ഫൈനല്‍ റിപ്പോര്‍ട്ടിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകള്‍ തന്നെയാണ് പ്രാഥമിക റിപ്പോര്‍ട്ടിലുമുള്ളത്.

Full story

British Malayali

പൂച്ചാക്കല്‍: ആങ്ങളയും പെങ്ങളും വീടിനുള്ളില്‍ ഒരു സാരിയുടെ രണ്ടു തുമ്പില്‍ തൂങ്ങി മരിച്ചതിന് കാരണം പ്രായാധിക്യത്തിന്റെ അവശതകളില്‍ കൈത്താങ്ങിനായി ആരുമില്ലെന്ന തിരിച്ചറിവ്. ഒരേ വീട്ടില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ ഒരു സാരിയുടെ ഇരുവശങ്ങളില്‍ തൂങ്ങി മരിച്ചത് ആത്മഹത്യാണെന്നാണ് പൊലീസ് നിഗമനം. ആലപ്പുഴ ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ നികര്‍ത്തിയില്‍ മണിയപ്പന്‍, സഹോദരി തങ്കമ്മ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആരുമില്ലാത

Full story

British Malayali

പമ്പാവാലി: ശബരിമല വനാതിര്‍ത്തിയിലെ അഴുതയാറ്റില്‍ കുളിക്കാനും തുണി നനയ്ക്കാനും ഓട്ടോറിക്ഷയിലെത്തിയ അമ്മയും മകനും ചെന്ന് പെട്ടത് കാട്ടാനയുടെ മുന്നില്‍. കൊലവിളിയുമായി പാഞ്ഞടുത്ത കാട്ടാനയുടെ പിടിയില്‍ നിന്നും പ്രായമായ അമ്മയെ രക്ഷിക്കാന്‍ മകന്‍ വെള്ളത്തോര്‍ത്തുമായി ആനയ്ക്ക് മുന്‍പിലൂടെ ഓടി. ആന മകന് പിന്നാലെ പാഞ്ഞപ്പോള്‍ അമ്മയ്ക്കും രക്ഷപ്പെടാനായി. ഇതോടെ, മകന് പിന്നാലെയായി ആനയുടെ ഓട്ടം. ഒരു കിലോമീറ്ററോളം ഓടി. ആന മാറിയതോടെ അമ്മ ഓട്ടോറിക്ഷയില്‍നിന്ന് ഇറങ്ങിയോടി. എന്നാല്‍, തിരികെയെത്തിയ ആന ഓട്ടോറിക്ഷ

Full story

British Malayali

കൊല്ലം: ഇളവൂരില്‍ ദേവനന്ദയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ വേഗത്തിലാക്കി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ഉറച്ച് വിശ്വസിക്കുന്ന സാഹചര്യത്തില്‍ പരിശോധനകളും തെളിവെടുപ്പും വേഗത്തിലാക്കാനാണ് പൊലീസ് തീരുമാനം. ശാസ്ത്രീയ പരിശോധനക്കുള്ള തെളിവെടുപ്പും തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ഇളവൂരിലെത്തും. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടങ്ങി. മരണം സംഭവിച്ച പ്രദേശത്തുള്ള പലരുടേയും ഫോണ്‍

Full story

British Malayali

കൊച്ചി: കത്തോലിക്കാ പത്രമായ ദീപികയെ കുളിപ്പിച്ചു ഇല്ലാതാക്കിയ പ്രമുഖന്‍ ആയിരുന്നു ഈ വൈദികന്‍. ദീപികയെ തകര്‍ത്ത ഫാ റോബിന്‍ വടക്കുംചേരി പോക്‌സോ നിയമ പ്രകാരം പീഡനക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വൈദികനുമായി. അച്ചന്‍ എന്ന് എഴുതിയാല്‍ വൈദികന്‍. അച്ഛന്‍ എന്ന് എഴുതുന്നത് കുട്ടിയുടെ പിതാവും. കൊട്ടിയൂരിലെ പീഡനത്തില്‍ റോബന്‍ വടക്കുംചേരിയെ അച്ചന്‍ പട്ടത്തില്‍ നിന്നും മാര്‍പ്പാപ്പ പുറത്താക്കുന്നത് അച്ഛനാകുന്നവര്‍ക്ക് വൈദിക വൃത്തിയില്‍ തുടരാനാകില്ലെന്ന് വ്യക്തമായതു കൊണ്ടാണ്. കൊട്ടിയൂരില

Full story

British Malayali

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ചോദ്യം ചെയ്തു. ബെംഗളുരുവില്‍ വച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി രവി പൂജാരി സമ്മതിച്ചു. ലീനയില്‍ നിന്ന് പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്ന് പൂജാരി പറഞ്ഞു. രവി പൂജാരിയെ കേരളത്തിലേക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. നിലവില്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.കര്

Full story

British Malayali

കണ്ണൂര്‍: ഒടുവില്‍ മാര്‍പ്പാപ്പയുടെ കണ്ണു തുറന്നു. കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. മാര്‍പ്പാപ്പയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഇത്. വൈദികരനായിരുന്ന റോബിന് തലശ്ശേരി പോക്സോ കോടതി നല്‍കിയത് കടുത്ത ശിക്ഷയാണ്. മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ്. മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ്. ഈ വിധി വന്നിട്ടും കത്തോലിക്കാ സഭ അച്ചനെ പുറത്താക്കാത്തത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.

Full story

British Malayali

വയനാട്: എഫ്‌സിസി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ വീണ്ടും തള്ളി. സന്യാസി സഭയില്‍ നിന്ന പുറത്താക്കിയ നടപടി നിര്‍ത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. അപ്പീല്‍ തള്ളിക്കൊണ്ടുള്ള മറുപടി ഉത്തരവ് സിസ്റ്റര്‍ക്ക് ലഭിച്ചു. കാരയ്ക്കാമലയിലെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്‍കിയ രണ

Full story

British Malayali

മാള്‍ട്ടയില്‍ നഴ്സായിരുന്ന സിനി വര്‍ഗീസിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ബന്ധുക്കള്‍. സിനിയുടെ സംസ്‌ക്കാര പ്രശ്നത്തില്‍ ഭര്‍തൃവീട്ടുകാരുമായി നില നിന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് ഇന്ന് സിനിയുടെ മൃതദേഹം സംസ്‌ക്കരിക്കും. സിനിയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാര്‍ ആരോപിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മോനിഷിന്റെ കൊല്ലം തേവലക്കരയില്‍ സംസ്‌കരിക്കാന്‍ സിനിയുടെ വീട്ടുകാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇപ്പോള്‍ ബാവാ തിരുമേനിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് നാളെ സംസ്‌കാരം ത

Full story

[11][12][13][14][15][16][17][18]