മാവേലിക്കര: മാവേലിക്കര തട്ടാരമ്പലത്തെ ഡോക്ടര്‍ സര് വാങ്ങിയ കാറിന്റെ വില 84 ലക്ഷം രൂപ. 18 ലക്ഷം രൂപ നികുതിയും രജിസ്ട്രേഷന് ചാര്‍ജും അടക്കം 1.4 കോടി രൂപ മുടക്കി ഡോക്ടര്‍ വി.വി പ്രശാന്ത് ആണ് ജര്‍മനിയില്‍ നിന്നും ആഡംബര കാര്‍ മാവേലിക്കരയില്‍ എത്തിച്ചത്. ജര്‍മന്‍ നിര്‍മ്മിത കണ്‍വര്‍ട്ടബിള്‍ സ്പോര്‍ട്സ് കാര്‍ ആയ പോര്‍ഷെയാണ് മാവേലിക്കരയില്‍ ചെത്തി നടക്കുന്നത്. 83.88 ലക്ഷം രൂപ വിലയുള്ള പോര്‍ഷേ 718 ബോക്സ്റ്റര്‍ സ്പോര്‍ട്സ് കാര്‍ തട്ടാരമ്പലം വി എസ്എം ആശുപത്രി പാര്‍ട്ണര്‍ ഡോ.വി.വി.പ്രശാന്ത് സ്വന്തമാക
Full story