1 GBP = 92.50 INR                       

BREAKING NEWS
British Malayali

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരള മുസ്ലിംങ്ങളെ നേരിട്ടു ബാധിക്കില്ലെങ്കിലും കേരളത്തിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സമരങ്ങള്‍ നടക്കുകയാണ്. ഈ വിഷയത്തില്‍ വിവിധ സംഘടനകള്‍ കൈകോര്‍ത്തു കൊണ്ട് ഹര്‍ത്താല്‍ നടത്തുമ്പോള്‍ തന്നെ സമസ്ത അടക്കമുള്ള സംഘടനകളും പ്രക്ഷോഭ പാതയിലാണ്. ഇന്നലെ സമസ്ത കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. രാജ്യം നേരി

Full story

British Malayali

ആലപ്പുഴ: ഐടി മേഖലയില്‍ ഉള്ളവര്‍ക്ക് ഉല്ലസിക്കാനായി ബാംഗ്ലൂര്‍ മോഡല്‍ പബ്ബുകള്‍ കൊണ്ടുവരുമെന്ന് പറഞ്ഞത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിന് വലിയ പിന്തുണയാണ് യുവാക്കളില്‍ നിന്നടക്കം കിട്ടിയത്. ഇങ്ങനെ യുവാക്കളുടെ ഉല്ലാസത്തിനായി പബ്ബു സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായി മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ സ്വന്തം മകന്റെ വിവാഹം ആഡംബരമായി എന്ന കാരണത്താല്‍ പാര്‍ട്ടി നേതാവിനെ സസ്പെന്റ് ചെയ്തിരിക്കയാണ് സിപിഎം. ആലപ്പുഴയിലാണ് ഈ സംഭവം. കഞ്ഞിക്കുഴി ഏരിയ ക

Full story

British Malayali

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കുറുപ്പംപടിയില്‍ യുവതി വഴിയരികില്‍ പ്രസവിച്ചു. ഭര്‍തൃഗൃഹത്തിന് സമീപം വഴിയരികിലാണ് യുവതി പ്രസവിച്ചത്. ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി ഇതില്‍ കുഞ്ഞിനെയും പ്രസവാശിഷ്ടമുള്‍പ്പെടെ പൊതിഞ്ഞ് അയല്‍വീടിന്റെ കുളിമുറിയില്‍ കിടത്തി. തുടര്‍ന്ന് അല്‍പ്പം അകലെ മറ്റൊരു വീട്ടിലെ അയയില്‍ ഇട്ടിരുന്ന നൈറ്റി കൈക്കലാക്കി ഇതും ധരിച്ച് ഓട്ടോറിക്ഷയില്‍ ആറ് കിലോമീറ്ററോളം അകലെ വേങ്ങൂരിലെ സ്വന്തം വീട്ടിലെത്തി. വിവരം ഭര്‍ത്തൃവീട്ടുകാര്‍ അറിയുന്നത് യുവതിയെ കാണാതായി രണ്ട് മണിക്കൂറിന

Full story

British Malayali

തൃശ്ശൂര്‍: 67ാം വയസില്‍ ഹാര്‍ലി ഡേവിഡ്സണിന്റെ മോഡല്‍. വാര്‍ത്ത കണ്ട് അമ്പരക്കണ്ട. ക്യാന്‍സറിന്റെ അവശതിലും തൃശൂര്‍ സ്വദേശി ശശിധരന്റെ മോഹം ഹാര്‍ലി ഡേവിഡസണിന്റെ മോഡലാകുക എന്നത് മാത്രമായിരുന്നു. ഇതിന് കാരണമായതോ ക്യാന്‍സറിന്റെ അവശതിയില്‍ കിടക്കുമ്പോള്‍ തന്നെ കണ്ട യുവാവ് പറഞ്ഞ കൗതുകകരമായ ഒരു വസ്തുതയും. ക്യാന്‍സര്‍ കിടക്കയുടെ കയ്പ്പേറിയ അനുഭവങ്ങളില്‍ താടിയും മുടിയും വളര്‍ന്നത് ശശിധരന്‍ ശ്രദ്ധിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. കട്ടിലില്‍ നിന്ന് അല്‍പം എണീറ്റപ്പോള്‍ വഴിയെ പോയ ഒരു യുവാവിന് തോന്നിയ

Full story

British Malayali

വളപട്ടണം: നടുറോഡില്‍ ജീപ്പ് നിര്‍ത്തിയിട്ടതിനെ ചോദ്യം ചെയ്ത പതിനെട്ടുകാരനെയും സുഹൃത്തിക്കളെയും പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂരിലാണ് കാര്യമായ പ്രശ്നമൊന്നുമില്ലാതെ തീരേണ്ട സംഭവം സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസിനോട് തട്ടിക്കയറിയ യുവാവിനെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റാനുള്ള ശ്രമം ജനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ പൊലീസിനെ ആക്രമിച്ച കുറ്റം ചുമത്തി നാല് പേരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. നാട്ടുകാരെ ആക്രമണത്തില്‍ പരിക്കേറ്റ എസ്ഐ ഉള്‍പ്പെടെ മൂ

Full story

British Malayali

തിരുവനന്തപുരം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വിവാദ ആത്മകഥ 'കര്‍ത്താവിന്റെ നാമത്തില്‍' ഹൈക്കോടതി കണ്ടുകെട്ടാന്‍ നിര്‍ദ്ദേശിച്ചോ? നവംബര്‍ മുപ്പതിന് പുറത്തിറങ്ങിയ ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ചാമത് എഡിഷനിലേക്ക് കടക്കുന്ന ആത്മകഥ നിരോധിച്ചതായി സാമൂഹ്യമാധ്യമങ്ങളിലാണ് സന്ദേശം പരക്കുന്നത്. സഭയിലെ ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും കുറിച്ച് തുറന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ സ്വന്തം സന്യാസജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണ് കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആ

Full story

British Malayali

കൊച്ചി: കാമുകിയോടൊപ്പം സുഖമായി ജീവിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയതോടെ അനാഥനായത് ഒരു ആറാംക്ലാസുകാരന്‍. അമ്മ കൊല്ലപ്പെടുകയും അച്ഛന്‍ അറസ്റ്റിലാകുകയും ചെയ്തതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞ കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്. ഉദയംപേരൂരില്‍ കൊല്ലപ്പെട്ട വിദ്യയുടെയും കൊലനടത്തിയ പ്രേംകുമാറിന്റെയും മകനാണ് ആരുമില്ലാതെ ഈ ലോകത്ത് ഏകനായി തീര്‍ന്നത്. വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍ വാസത്തിനുമപ്പുറം ഈ കൊലയുടെ യഥാര്‍ത്ഥ ഇര അവരുടെ ഇളയ മകനാണ്. ഒറ്റ നിമിഷംകൊണ്ട്

Full story

British Malayali

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച ജോളിയുടേയും രണ്ടാം പ്രതി കാക്കവയല്‍ എം.എസ്.മാത്യുവിനേയും ഈ മാസം 24 വരെ തുടര്‍ റിമാന്‍ഡില്‍ വിട്ടു. റോയ് തോമസ് വധക്കേസില്‍ രണ്ടാമതും ജാമ്യാപേക്ഷ നന്‍കിയ ജോളിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത ബി.എ.ആളൂര്‍ ഇന്ന് കോടതിയില്‍ ഹാജരായി. അംഗരക്ഷകരോടൊന്നിച്ച് പന്ത്രണ്ട് മണിയോടെയാണ് ആളൂര്‍ കോടതി മുറിയിലെത്തിയത്. ജോളിയുടെ എല്ലാ കേസുകളിലും തനിക്ക് നിലവിലുള്ളപ്പോഴാണ് കോടതി സൗജന്യ നിയമ സഹായം നല്‍കിയതെന്ന വിമര്‍ശനത്തോട

Full story

British Malayali

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം കൂടുതല്‍ വിവാദമാകുന്നു. പെണ്‍കുട്ടിയെ സ്‌കൂള്‍ യൂണിഫോമിലാണ് ആത്മഹത്യ ചെയ്തത്. പ്രണയത്തിലായിരുന്ന യുവാവുമൊത്ത് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് കണ്ടതായാണ് വെളിപ്പെടുത്തല്‍. സഹപാഠികളാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. യുവാവും പെണ്‍കുട്ടിയും കക്കാടംപൊയിലില്‍ പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടി മരിച്ച അന്നും ഇരുവരും തമ്മില്‍ കണ്ടതായി സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യു

Full story

British Malayali

പത്തനംതിട്ട: കായികാധ്യാപകന്‍ ഒമ്പതാം ക്ലാസുകാരിയെ യോഗാപരിശീലനത്തിന്റെ മറവില്‍ പീഡിപ്പിച്ച കേസ് ഒതുക്കാന്‍ സിപിഎം നേതൃത്വവും സ്‌കൂള്‍ മാനേജ്‌മെന്റും നടത്തിയ ഹീനമായ നീക്കങ്ങള്‍ പുറത്ത്. കുട്ടിയുടെ പരാതി കിട്ടി രണ്ടു ദിവസമാണ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അത് പൂഴ്ത്തിയത്. ഈ സമയം കൊണ്ട് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ബ്രെയിന്‍ വാഷ് ചെയ്തിരുന്നു സിപിഎം നേതാക്കളും സ്‌കൂള്‍ അധികൃതരും. എന്നാല്‍, വിവരം കിട്ടിയ കീഴ്വായ്പൂര്‍ പൊലീസ് അത് അപ്പോള്‍ തന്നെ എസ്പിക്ക് കൈമാറിയതു കൊണ്ടാണ് പ്രതി അറസ്റ്റി

Full story

[14][15][16][17][18][19][20][21]