1 GBP = 93.50 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: തിരുവനന്തപുരത്തെ പോത്തീസ് ഷോ റൂം ജീവനക്കാരെ എസ്എല്‍ തിയേറ്ററിനടുത്തുള്ള ഗോഡൗണില്‍ തിങ്ങിപ്പാര്‍പ്പിച്ചിരിക്കുന്നത് വിവാദമാകുന്നു. ഒരു മുറിയില്‍ പതിനഞ്ചു പേര്‍ വരെയാണ് തിങ്ങിപ്പാര്‍ക്കുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സിങ് കൊറോണ പടരാതിരിക്കാനുള്ള ഏറ്റവും മികച്ച മുന്‍കരുതലായി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇത്രയും പേരെ ഒരു ഗോഡൗണില്‍ തിങ്ങിപ്പാര്‍ച്ചിരിക്കുന്നത്. ഇവര്‍ ഏതാനും ദിവസം മുമ്പാണ് ഗോവ, കോയമ്പത്തൂര്‍ ടൂര്‍ കഴിഞ്ഞു വന്നത്. ഇവരെ തന്നെയാണ് യാതൊരു സുരക്ഷാ നിര്‍ദ്ദേശങ്ങളും പാല

Full story

British Malayali

പറവൂര്‍: ബ്രിട്ടനില്‍ നിന്നും എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ ആരുമറിയാതെ യു.കെ.യിലേക്ക് തിരികെ പോയി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പറവൂര്‍ പെരുവാരം സ്വദേശികളാണ് നെടുമ്പാശ്ശേരി വിമാനത്താവളം അടയ്ക്കുന്നതിനു മുമ്പേ രഹസ്യമായി കടന്നുകളഞ്ഞത്. പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും യു.കെ.യില്‍ എത്തി ജോലിയില്‍ പ്രവേശിച്ചതായ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ബന്ധുവിന്റെ മരണാവശ്യവുമായി ബന്ധപ്പെട്ട് ഈ മാസം 13-നാണ് ഇരുവരും യു.കെ.യി

Full story

British Malayali

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം. കര്‍ശന നടപടികളിലേക്ക് കടക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ രോഗവ്യാപനം ശക്തമായ കാസര്‍കോട് അടച്ചിടാന്‍ തീരുമാനിച്ചത്. ഇത് കൂടാതെ മൂന്ന് ജില്ലകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കൊറോണ സ്ഥിരീകരിച്ച ജില്ലകളില്‍ സ്ഥിതിഗതികള്‍ ഗുരുതരമായ കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട എന്നി ജില്ലകളില്‍ ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്താനാ

Full story

British Malayali

കാസര്‍കോട്: കാസര്‍കോട് കൊറോണ വൈറസ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് കര്‍ശനമായ നിലപാടിലേക്ക് നീങ്ങുന്നു. പുതിയ അഞ്ച് കേസുകളാണ് കാസര്‍കോട് ഇന്നലെ റിപ്പോര്‍ട്ടു ചെയ്തത്. കൂടാതെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാനും സാഹചര്യമുണ്ട്. ഇതോടെ ഇനി ഉപദേശം കൊണ്ടു യാതൊരു കാര്യവുമില്ലെന്ന് ഭരണാധികാരികള്‍ക്കും ബോധ്യമായി. ഇതോടെ ഉരുക്കുമുഷ്ടി പ്രയോഗിക്കാനാണ് ഒരുങ്ങുന്നത്. ഇന്ന് നിരത്തില്‍ അനാവശ്യമായി ഇറങ്ങിയവര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പൊലീസ്

Full story

British Malayali

തിരുവനന്തപുരം/ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുന്ന എന്തിനോടും വിപരീത മനോഭാവത്തില്‍ പെരുമാറുന്ന സ്വഭാവം മലയാളികള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇന്നലെ ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി സ്വന്തം വസതികളില്‍ ഇരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതോടെ കേരളീയര്‍ സ്വന്തം വീടുകളില്‍ കഴിച്ചു കൂട്ടി. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സ്വന്തം വസതികളില്‍ കഴിച്ചു കൂട്ടുകയായിരുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് ഇതും തിരക്കുപിടിച്ച ദിവസമായി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്

Full story

British Malayali

തിരുവനന്തപുരം: കോവിഡ്-19 ഭീതിയിലാണ് കേരളം. ഈ മഹാമാരിയില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിനായി സര്‍ക്കാരും മറ്റുമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അഹോരാത്രം പരിശ്രമിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ബോധവത്കരണവും സജീവമാണ്. നാരി ശക്തി പുരസ്‌കാരത്തിന് അര്‍ഹയായ കാര്‍ത്ത്യായനി അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ച വിഡിയോ ഒന്നരലക്ഷത്തോളം പേരാണ് കണ്ട് കഴിഞ്ഞത്. നാരിശക്തി അവാര്‍ഡ് ജേതാവായ കാര്‍ത്ത്യായനി അമ്മയ്ക

Full story

British Malayali

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സര്‍വീസില്‍ തിരിച്ചെത്തി. ആരോഗ്യവകുപ്പിലാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലയാണ് ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയിരിക്കുന്നത്. ഉത്തരവിറങ്ങിയതായും സൂചനയുണ്ട്. മനസിലാക്കിയിടത്തോളം കാറോട്ട വിദഗ്ധന്‍ ശ്രീറാം വെങ്കിട്ടരാമന് വീണ്ടും സര്‍ക്കാര്‍ സര്‍വീസിലേക്ക് വരാന്‍ അരങ്ങൊരുങ്ങിയിരിക്കുന്നുവെന്ന്

Full story

British Malayali

കൂത്തുപറമ്പ്: പരോളിലിറങ്ങി മുങ്ങിയ സിപിഎമ്മുകാരന്‍ പ്രതിയെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് കോവിഡ് ഭീതി തന്നെ. കൊറോണ പനി തനിക്കുണ്ടെന്ന ഭയമാണ് ഇയാളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. എന്നാല്‍ പനിയുള്ള പ്രതിയെ മറ്റ് കുറ്റവാളികള്‍ക്കൊപ്പം അടച്ച് കണ്ണൂര്‍ ജയില്‍ അധികൃതരും മണ്ടത്തരം കാട്ടി. പിന്നീട് ഗൗരവം തിരിച്ചറിഞ്ഞ് ഇയാളെ ജയിലിലെ പ്രത്യേക നിരീക്ഷണ മുറിയിലാക്കുകയായിരുന്നു. 2007-ല്‍ മൂര്യാട്ട് ബിജെപി. പ്രവര്‍ത്തകനായ പ്രമോദിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മൂര്യാട് അയോധ്യ നഗറിലെ സ

Full story

British Malayali

കണ്ണൂര്‍: പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിക്കു കൊറോണ പണി കൊടുത്തതായി സൂചന. പ്രതിയെ പിടികൂടി ജയിലിലെത്തിച്ചപ്പോള്‍ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ സെല്ലിലേക്ക് മാറ്റി. കൂത്തുപറമ്പ് മൂര്യാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്. തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി. വെള്ളിയാഴ്ച പിടിയിലായ വിപിന്‍ ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയിലായിരുന്നു. പനി ബാധിച്ച വിപിനെ ആദ്യം തടവില്‍ പാര്‍പ്പിച്ചത് മറ്റു തട

Full story

British Malayali

തിരുവല്ല : സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും വനിതാ സഖാവും തമ്മിലുള്ള അവിഹിത ബന്ധം പുറത്താക്കിയെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നും പാര്‍ട്ടി അംഗത്വം പുതിക്കി നല്‍കുന്നില്ലെന്നും കാട്ടി സംസ്ഥാന സെക്രട്ടറി മുമ്പാകെ മഹിളാ അസോസിയേഷന്‍ നേതാവിന്റെ പരാതി. ഈ പരാതിയില്‍ കരുതലോടെ തീരുമാനം എടുക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പുറമറ്റം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷിജു പി കുരുവിളയും പുറമറ്റം ലോക്കല്‍ കമ്മിറ്റിയംവുമായ വനിതാ സഖാവും തമ്മിലുള്ള അവിഹിത ബന്ധം പുറത്താക്കിയ

Full story

[4][5][6][7][8][9][10][11]