1 GBP = 91.00 INR                       

BREAKING NEWS
British Malayali

ബെംഗലൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് 'വെറുതെ സഞ്ചരിക്കാന്‍ മാത്രമായി' കോണ്‍ഗ്രസ് എംഎല്‍എ നല്‍കിയത് ഒരു കോടി എണ്‍പത് ലക്ഷത്തിന്റെ പുതു പുത്തന്‍ മെഴ്സിഡസ് ബെന്‍സ് എസ്യുവി കാര്‍! മുന്‍ മുഖ്യമന്ത്രിക്ക് ബി. സുരേഷ് എംഎല്‍എയാണ് 'ആഡംബര സമ്മാനം' നല്‍കിയതെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഇതു പുറത്തു വന്ന് മണിക്കൂറുകള്‍ തികയും മുന്‍പേ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സുരേഷ് എംഎല്‍എ വാഹനം അദ്ദേഹത്തിന് സഞ്ചരിക്കാനായി നല്‍കിയതാണെന്നും സമ്മാനമായി നല്‍കിയതല്

Full story

British Malayali

  ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ ബിജെപി എംഎല്‍എ സാധനാ സിങ് നടത്തിയ പരാമര്‍ശം കനത്ത വിവാദച്ചൂടിലേക്ക്. അധികാരത്തിലെത്തുന്നതിന് വേണ്ടി ആത്മാഭിമാനം വില്‍ക്കുന്ന മായാവതി ശിഖണ്ഡിയേക്കാള്‍ മോശമാണെന്നാണ് യുപിയിലെ എംഎല്‍എയായ സാധനാ സിങ് പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ എംഎല്‍എയ്ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. ഇവര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. സംഭവത്തിന് പിന്നാലെയാണ്

Full story

British Malayali

ചെറിയ പിഴവുകള്‍ വരുത്തുന്ന ആദായ നികുതി ദായകര്‍ക്ക് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നോട്ടീസുകള്‍ ലഭിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കോടികള്‍ നികുതി വെട്ടിക്കുന്നവര്‍ക്ക് പ്രത്യേക നിയമ നിര്‍മാണത്തിലൂടെ ഇളവുകളുടെ പെരുമഴ നല്‍കുമ്പോള്‍ മറന്നു പോയത് കൊണ്ട് ചെറിയ പിശക് പറ്റിയാല്‍ സാധാരണക്കാര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നുവെന്നും ആരോപണമുണ്ട്. നാലും അഞ്ചും ജീവനക്കാരുള്ള ചെറുകിട സ്ഥാപന ഉടമകളെ ജയില്‍ ഭീഷണിയോടെ ഇന്‍കം ടാക്സുകാര്‍ വിരട്ടുന്നത് പതിവായ

Full story

British Malayali

ബെംഗളൂരു: രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞു വീശുന്ന കര്‍ണാടകയില്‍ സഖ്യസര്‍ക്കാരനെ താഴെയിറക്കാന്‍ ബിജെപി ശ്രമം തകൃതിയായി നടക്കവേയാണ് വെല്ലുവിളിയുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത48 മണിക്കൂറിനകം ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കുമെന്നാണ് എച്ച്.ഡി.കുമാരസ്വാമിയുടെ വെല്ലുവിളി. ബിജെപി എംഎല്‍എമാരെ പുറത്തിറക്കാന്‍ തനിക്ക സാധിക്കുമെന്നും കര്‍ണാടകയില്‍ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ അഗ്‌നിപര്‍വതം എപ്പോള്‍ വേണമെ

Full story

British Malayali

ന്യൂഡല്‍ഹി: ഡോ. മന്മോഹന്‍ സിങ് എന്ന ലോകം ആരാധിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഇന്ത്യാ രാജ്യം അതിവേഗം സാമ്പത്തിക വളര്‍ച്ചയിലേക്ക് കുതിച്ചുകൊണ്ടിരിക്കയായിരുന്നു. എന്നാല്‍, ഭരണം മാറി മോദി ഭരണം എത്തിയപ്പോള്‍ കഥ മാറി. സാമ്പത്തിക വികസനം പിന്നോട്ടു പോയതു കൂടാതെ നോട്ടു നിരോധനം കൊണ്ട് മാത്രം നിരവധി ചെറുകിട വ്യവസായങ്ങളെ തന്നെ ഇല്ലാതാക്കി. തൊഴില്‍ ഇല്ലായ്മ പെരുകി. രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞതും വെറും വാക്കായി. ചുരുക്കത്തില്‍ സാമ്പത്തിക രംഗത്ത് അടിമുടി പരാജയമായി

Full story

British Malayali

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നുവെന്ന സൂചന നല്‍കി കൊല്‍ക്കത്തയില്‍ പടുകൂറ്റന്‍ റാലി. വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് നടത്തിയ റാലിയില്‍ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. ജനലക്ഷങ്ങള്‍ അണിനിരന്ന ശക്തിപ്രകടനമായി മാറുകയായിരുന്നു ഈ റാലി. ഇരുപതിലേറെ ദേശീയനേതാക്കള്‍ വേദിയില്‍ അണിനിരന്നു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡ, ബിജെപിയില്‍ നിന്ന് വിട്ടുപോന്ന മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, ശത്രുഘന്‍ സിന്‍ഹ, അരുണ്‍ ഷൗ

Full story

British Malayali

ഭോപ്പാല്‍: ഭാര്യയ്ക്ക് സെല്‍ഫി ഭ്രമാണെന്ന് ആരോപിച്ച് ഭര്‍ത്താവ് കോടതിയെ സമീപിച്ചു. ഡീവോഴ്സാണ് ആവശ്യം. ഇത്തരത്തില്‍ ഇതിനി മുന്‍പ് ഗുരുഗ്രാമില്‍ നിന്ന് പുറത്തുവന്ന ഒരു കേസില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. അതിന് പിന്നാലെ യുവതിയില്‍ നിന്ന വിവാഹ മോചനം വേണമെന്നാവശ്യവുമായി യുവാവ് രംഗത്തെത്തിയത്. ഭാര്യയുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിനെതിരെ കോടതിയെ സമീപിച്ച ഭര്‍ത്താവ് പറയുന്നത് ഭാര്യയ്ക്ക് തനിക്കൊപ്പം ചെലവാക്കാന്‍ സമയമില്ലെന്നും ഉണര്‍ന്നിരിക്കുന്ന സമയമൊക്

Full story

British Malayali

മുംബൈ; ഇന്ത്യയില്‍ അല്ല ലോകത്ത് തന്നെ ആഡംബരത്തിന്റെ അവസാന വാക്ക് ആരെണന്ന് ചോദിച്ചാല്‍ അതില്‍ ഒരു പേര് മുകേഷ് അംബാനിയുടേതാകും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട് രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിക്ക്. അതുകൊണ്ടുതന്നെ നിരവധി സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് ഈ കോടിശ്വരന്റെ യാത്രകള്‍. മുകേഷ് അംബാനിക്ക് മാത്രമല്ല ഭാര്യയ്ക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനായി കോടികളുടെ ആഡംബര വാഹനങ്ങളാണ് പുതുതായി വാങ്ങിയിരിക്കുന്നത്. നിരവധി വാഹനങ്ങള്‍ അടങ്ങിയ സുരക്ഷാ സേനയ്ക്കൊപ്പമ

Full story

British Malayali

എല്ലാവീട്ടിലും ശൗചാലയമെന്ന് പരസ്യത്തില്‍ പറയുന്ന പ്രധാനമന്ത്രി ദക്ഷിണകന്നഡയിലെ മൂഡബിദ്രിയിലെ എട്ടുവയസുകാരിയുടെ സങ്കടമൊന്ന് കേള്‍ക്കണം. കാവ്യയുടെ ഏറെ നാളത്തെ സ്വപ്നത്തിനായിരുന്നു അന്ധവിശ്വാസമെന്ന കരിനിഴല്‍ വീണത്. ശിര്‍ത്താടി മൂഡുകൊണാജെ കുദ്രെയിലെ ഷീന-ലീല ദമ്പതിമാരുടെ ഇളയമകള്‍ കാവ്യയ്ക്ക് തിരിച്ചറിവിന്റെ പ്രായമായതുതൊട്ടുള്ള ആവശ്യമായിരുന്നു സ്വന്തമായൊരു ശൗചാലയം ദരിദ്രരായ മാതാപിതാക്കളോട് വാശിപിടിച്ച് സ്വന്തമാക്കിയ ശൗചാലയം അന്ധവിശ്വാസത്തിന്റെ പേരുപറഞ്ഞെത്തിയ നാട്ടുകാരുടെ പ്രതിഷേധത്താല്‍ ഉ

Full story

British Malayali

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഇനി കുത്തക സീറ്റുകള്‍ ഉണ്ടാകില്ല. അതിന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ തുടക്കമിടും. വിജയസാധ്യത മാത്രമാകും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകം. അതിന് അപ്പുറത്തുള്ള ഒരു പരിഗണനയും നല്‍കില്ല. ഏറ്റവും കൂടുതല്‍ വോട്ട് ഓരോ സീറ്റിലും നേടാന്‍ സാധ്യതയുള്ളവര്‍ തന്നെയാകും ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. വിജയസാധ്യത മാത്രമാണു മാനദണ്ഡമെന്നും നിലവിലുള്ള എംപിമാര്‍ മല്‍സരിക്കുന്ന കാര്യത്തില്‍ കെപിസിസിക്കു തീരുമാനമെടുക്കാമെന്നും സംസ്ഥാന നേതൃത്വത്തെ

Full story

[8][9][10][11][12][13][14][15]